Browsing: malayalammovie

നടി ആശാ ശരത്തിൻ്റെ മകൾ ഉത്തര വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് ഉത്തരയ്ക്ക് മിന്നുചാർത്തുന്നത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ആശ ശരത്തിൻ്റെ കുടുംബാംഗങ്ങളും അടുത്ത…

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെ ഏറെ കൗതുകമുണർത്തിയിരിക്കുന്നു. ബിജു മേനോന്നും ഗുരു…

നടൻ ധനുഷ് നായകനായി എത്തിയ ‘നാനേ വരുവേൻ’ ഒടിടിയിലേയ്ക്ക് എത്തുന്നു. ആമസോൺ പ്രൈം വീഡിയോയിയിൽ ‘നാനേ വരുവേൻ’ ഒക്ടോബർ 27 മുതലാണ് സ്ട്രീം ചെയ്യുക. ധനുഷിൻ്റെ സഹോദരൻ…

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ…

സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജിവി പ്രകാശ് കുമാറും ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം 13 ൻ്റെ ടീസർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മോളി കണ്ണമാലി. അവതരണ ശൈലിയും സംഭാഷണ ശൈലിയുമാണ് മോളി കണ്ണമാലിയെ ജനപ്രിയമാക്കിയത്. ഇപ്പോൾ താരം ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ടുമോറോ എന്ന…

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൻ്റെ ടീസർ ഏറെ കൗതുകം ജനിപ്പിക്കാൻ പോന്നതാണ്. സോഷ്യൽ…

മലയാളി പ്രേക്ഷകരിൽ ആവേശം തീർക്കാൻ പടവെട്ട് നാളെ തീയേറ്ററുകളിലേയ്ക്ക്. പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവനമാണ് ചിത്രത്തിൽ പ്രേമയമാകുന്നത്. ലിജു കൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന…

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളാണ് ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും നിറയുന്നത്. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത നിറഞ്ഞ…

മെഗാസ്റ്റാർ മമ്മൂട്ടിയും നടി ജ്യോതികയും ഒന്നിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം…