Browsing: malayala manorama

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വരുത്താൻ തറവേലയുമായി മനോരമ. വിഷു ഉൾപ്പെടെയുള്ള ആഘോഷ ദിനങ്ങൾ കണക്കിലെടുത്ത് രണ്ടു മാസത്തെ പെൻഷനാണ് എൽ ഡി എഫ് ഗവൺമെന്റ്…

സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തിലും വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുന്നതിലും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നു പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്. നിതി ആയോഗിൻ്റെ വിദ്യാഭ്യാസ…

‘പേ വിഷ വാക്‌സിന്‍ വാങ്ങിയത് സര്‍ക്കാര്‍ അറിഞ്ഞ്, കള്ളം പൊളിഞ്ഞു’വെന്ന തലക്കെട്ടില്‍ മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും. കേന്ദ്ര മരുന്നു ലാബിൻ്റെ  (സിഡിഎല്‍)…

എന്താണ് മനോരമ അവരുടെ തലക്കെട്ടിലൂടെ നിർമ്മിക്കാൻ ശ്രമിക്കുന്ന പൊതുബോധം? മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവർക്ക് സ്വാഭാവികമായി എന്ത് വികാരമാണ് ഉണ്ടാവുക?

മനോരമ കൊറേം മഞ്ഞേം നീലേം മസാലതേച്ച് പത്രത്തിലൂടേം ചാനലിലൂടേം പെടച്ച തിരുവനന്തപുരത്തെ സ്വർണകടത്ത് കേസില്ലേ..? ആ നൊണകഥ ഇണ്ടല്ലോ അതങ്ങോട്ട് കോടതീല് കലങ്ങീല.

മനോരമയടക്കമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നത് നെറികേടാണ്. സംസ്ഥാനസർക്കാരിനെതിരെ ഏതെല്ലാം തരത്തിൽ വാർത്തകൾ മെനയാൻ കഴിയുമോ അത്തരത്തിലെല്ലാം ഓവർടൈം പണിയാണ് മനോരമയെടുക്കുന്നത്. കേരളത്തിൽ…

സിപിഐ എം വിമർശനത്തിന് വിധേയമാകുന്നതും ആ പാർട്ടിയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ മാധ്യമജാ​ഗ്രത ഉണ്ടാകുന്നതും ഒരിക്കലും തെറ്റല്ല. പലപ്പോഴും നമുക്ക് തിരിച്ചറിയാനാകുന്നതുപോലെ പോസിറ്റീവായ വിമർശനങ്ങളല്ല കേരളത്തിൽ മുഖ്യധാര എന്നവകാശപ്പെടുന്ന…

സിപിഐ(എം) ​ഗുണ്ടകളുടെയും മാഫിയകളുടെയും പാർടി, ഇതാണ് മലയാള മനോരമ വീണ്ടും കളർ ഫുൾ ആയതിനും കോട്ടിട്ട ചാനൽ ജഡ്ജിമാരുടെ ഉയിർത്തെഴുന്നേൽപിനും മാനേജ്മെന്റ് കൊടുത്ത ടോണിക്കിന്റെ പേര്.

മനോരമ ഇപ്പോൾ ചെയ്യുന്നത് ഈ രാഷ്‌ട്രീയ ലക്ഷ്യംവച്ചു കേസിനെ വഴിതിരിച്ചുവിടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. വസ്തുതകൾ പറയാതെ പുകമറയിലാക്കുകയാണവർ.. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം സത്യസന്ധമായി വെളിപ്പെടുത്താൻ മനോരമ…