Browsing: MAHILA CONGRESS

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവെച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ്…

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പരാതി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്തംഗവുമായ…

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിനിടെ പ്രവർത്തകയുടെ മോതിരം കാണാതായതായി. ഡയമണ്ട് മോതിരമാണ് കാണാതായത്. മഹിളാ പ്രവർത്തകയായ ഒരു അധ്യാപികയുടെ മോതിരമാണിത്. പ്രതിഷേധത്തിൽ…