Browsing: MAHARASHTRA

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുൽദാനയിൽ അമ്പലത്തിൽ നിന്ന് പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 300 പേർ ചികിത്സ കിട്ടാതെ വലയുന്നു. ബുൽദാനയിൽ ലോണാർ എന്ന ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആശുപത്രി…

മുംബൈ: 12 നവജാതശിശുക്കളുൾപ്പെടെ മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 രോഗികൾ മരണപെട്ടു. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ്…

മുംബൈ: കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏർവാടയിലാണ് സംഭവം. സിനിമ കാണിക്കാമെന്ന് വാ​ഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ…

മുംബൈ: “കേരള സ്റ്റോറി’യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മഹാരാഷ്‌ട്രയിൽ ഒരു മരണം. വിദർഭ മേഖലയിലെ അകോലയിൽ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ്…

തിരുവനന്തപുരം: കേരള മോഡൽ പഠിക്കാൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തലസ്ഥാനത്ത്‌. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയിൽ മൂന്ന്‌…

മഹാരാഷ്ട്രയിലെ ശിവാജി പാർക്കിൽ ദസറ റാലിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. ബിഎംസിയുടെ അനുമതി ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ തന്നെ നടത്തുമെന്ന പ്രഖ്യാപനവുമായി…

മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചവാന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.…

മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിൻഡെയുടെയും കക്ഷികൾ തമ്മിലുള്ള ഹർജികൾ വ്യാഴാഴ്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. എംഎൽഎമാരുടെ കൂറുമാറ്റം,…

എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീർത്താണ് ബോട്ട് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് മഹാരാഷ്ട്രയിലെങ്ങും പോലീസ്…

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ലഘൂകരിക്കാൻ തുടങ്ങിയതോടെ സംസ്ഥാനം വിട്ട കുടിയേറ്റക്കാർ പതുക്കെ മടങ്ങാൻ തുടങ്ങി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ഒഴിവാക്കാൻ തുടങ്ങിയതോടെ സംസ്ഥാനം വിട്ട…