Browsing: LDF

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച്…

പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തിൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമ്മാണം…

അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ പ്രതി അന്വേഷണവുമായി…

കേരളത്തിലെ പോലീസ് സംവിധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിയാനയിലെ ചിന്തൻ ശിവിറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലേത് ജനമൈത്രി…

സംസ്ഥാന സര്‍ക്കാരിൻ്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 200 ദിവസത്തിനുള്ളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 75000 സംരംഭങ്ങള്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി.…

രാജ്ഭവൻ ആക്രമിച്ച് സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ നിന്ന് മുതലെടുക്കാൻ ബിജെപി ഒരുങ്ങുന്നുവെന്ന് സൂചന. രാത്രിയിൽത്തന്നെ രാജ്ഭവനു നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയിരിക്കുന്ന വിവരം.…

സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.…

സംസ്ഥാന സര്‍ക്കാരിന് നേരെ കടുത്ത പ്രകോപനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

രാവിലെ 11.30നകം രാജിവെയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങാതെ വിസിമാരും കടുത്ത നിലപാടു സ്വീകരിച്ചതോടെ  ഗവർണറോട് നേർക്കുനേരെ ഏറ്റുമുട്ടലിന് കേരളത്തിൽ കളമൊരുങ്ങുന്നു.  തങ്ങളുടെ നിയമനം ക്രമപ്രകാരമല്ലെങ്കിൽ, അപ്രകാരം നിയമനം…

മണ്ഡലകാലത്തിന് ഒരുമാസം മുമ്പുതന്നെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഭൂരിഭാഗവും പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈക്കോടതി നിർദ്ദേശിച്ചതടക്കം 19 റോഡുകളിൽ പതിനഞ്ചും സഞ്ചാരയോ​ഗ്യമാക്കി.…