Browsing: LDF

മട്ടന്നൂർ: മട്ടന്നൂർ ന​ഗരസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട്‌ ആറിന്‌ സമാപിക്കും. വൈകുന്നേരം 3.30ന്‌ മട്ടന്നൂർ ബസ്‌സ്‌റ്റാൻഡിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ സമാപന പൊതുയോഗം പി വി…

നികുതി ദായകരെ പ്രാത്സാഹിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജിഎസ്‌ടി ലക്കി ബിൽ പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്. പദ്ധതി ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ലക്കി…

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 863 തദ്ദേശ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍…

കൂടുതൽ ജനപിന്തുണയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു കുത്തിക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പദ്ധതികൾക്ക്‌ പ്രാധാന്യം നൽകണം. എല്ലാവർക്കും നീതി ഉറപ്പാക്കുക…

ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഇഡി നല്‍കുന്ന സമണ്‍സുകള്‍ അന്യായവും തോന്ന്യവാസവും അവിവേകവും അധികാരപരിധിയ്ക്കു പുറത്തുള്ളതുമാണെന്ന് ആരോപിച്ച് കിഫ്ബിയും ഹൈക്കോടതിയില്‍. സമണ്‍സുകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇഡിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ…

കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സമന്‍സ് അയച്ച ഇ.ഡിക്കെതിരെ ഹൈക്കോടതി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറയുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ…

മസാലാബോണ്ടിന്റെ പേരിൽ കിഫ്ബിയെ പൂട്ടാനിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഊരാക്കുടുക്കിലാക്കി ഹൈക്കോടതിയിൽ എംഎൽഎമാരുടെ പൊതുതാൽപര്യ ഹർജി. മസാലാ ബോണ്ടിന് അംഗീകാരം നൽകിയ റിസർവ് ബാങ്കിനെ കക്ഷി ചേർത്തുകൊണ്ടാണ് ഇടതുപക്ഷ…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.…

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ അസാധുവാക്കിയ ഗവര്‍ണറുടെ നടപടിയിലാണ് ഇ പി…

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സംരംഭമായ കേരള സവാരി ഓഗസ്റ്റ് 17 ന് പകല്‍ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കനകക്കുന്നില്‍…