Browsing: KODIYERI BALAKRISHNAN

കണ്ണൂർ: രാഷ്ട്രീയ ജീവിതവും പാർട്ടിയും നെഞ്ചിലേറ്റിയതു പോലെ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന് തൻ്റെ പങ്കാളി വിനോദിനിയും. വീട്ടുകാർ പറഞ്ഞുറപ്പിച്ച പോലെയൊരു വിവാഹമായിരുന്നില്ല കോടിയേരിയുടേത്. അതിൻ്റെ അകത്തളങ്ങളിൽ ആഴത്തിൽ…

കേരളത്തിലെ സിപിഎമ്മിൻ്റെ മുഖവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം ഇന്ന് കേരളക്കരയെ സങ്കട കടലിലാഴ്ത്തിയിരിക്കുകയാണ്. അർബുദ രോഗ ബാധിതനായി…

കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം…

ആരായിരുന്നു കൊടിയേരിയിലെ ബാലകൃഷ്ണൻ. പാർട്ടിക്ക്,സഖാക്കൾക്ക്,സുഹൃത്തുക്കൾക്ക്,മാധ്യമപ്രവർത്തകർക്ക്,നാട്ടുകാർക്ക്, കുടുംബക്കാർക്ക്, പൊതുജനങ്ങൾക്ക് എല്ലാവർക്കും ആരെയാണ് ഇന്നലെ നഷ്ടപ്പെട്ടത്. 1. ശ്രീബുദ്ധൻ രാജകൊട്ടാരം വിട്ടിറങ്ങി പോയിരുന്നത് ഒരു മരത്തിൻ്റെ  ചോട്ടിലാണ്.മരം തണലായിരുന്നു.കൊടിയേരി ബാലകൃഷ്ണൻ…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.…

അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. കോടിയേരി ബാലകൃഷ്‌ണൻ ഉറച്ച കമ്യൂണിസ്റ്റും നിർഭയനായ പോരാളിയുമായിരുന്നുവെന്ന്‌…

സുധീർ ഇബ്രാഹിം പാർട്ടി ഒരു കേഡറെ വളർത്തി എടുക്കുന്നത്‌ എങ്ങനെ എന്നതിന്‌ വലിയൊരു ഉദാഹരണമാണ് കോടിയേരി ബാലകൃഷ്ണൻ. പെട്ടിതൂക്കിയും കെട്ടി ഇറക്കിയും നോമിനേറ്റ്‌ ചെയ്തും നേത്യത്വത്തിൽ എത്തുന്ന…

ഡോ. ബോബൻ തോമസ് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ആ ഫോൺ കോൾ വന്നത്. “കോടിയേരി സഖാവിനെ തിങ്കളാഴ്ച തന്നെ എയർ…

അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ  നിര്യാണത്തില്‍ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അനുശോചിച്ചു. *മുഖ്യമന്ത്രിയുടെ അനുശോചനം* ഏറ്റവും പ്രിയപ്പെട്ട സഖാവും…

അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ൻ്റെ  സംസ്‌കാരം തിങ്കളാഴ്ച നടക്കും.  കണ്ണൂര്‍ പയ്യാമ്പലത്ത് വൈകീട്ടോടെയാകും സംസ്‌കാരം . നാളെ (02/10) പൂർണ്ണമായും തലശ്ശേരി ടൗൺ…