Browsing: KODIYERI BALAKRISHNAN

കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനൽകാനൊരുങ്ങുകയാണ് മലയാള മണ്ണ്. ഭൗതിക ശരീരം ലോകത്തോട് വിടപറയുന്നുവെങ്കിലും സഖാവ് കോടിയേരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. അവസാനമായി ഒരു നോക്ക് കാണാനും അഭിവാദ്യങ്ങൾ അർപ്പിക്കാനും…

പയ്യന്നൂർ: കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം കേരളാ രാഷ്ട്രീയത്തിലെ തീരാനഷ്ടമാവുകയാണ്. തലശ്ശേരിയുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ജനപ്രവാഹമാണ് മലബാറിലേയ്ക്ക്. ഇന്ന് കണ്ണൂരുകാരുടെ മാത്രമല്ല, കേരളത്തിൻ്റെ നാനാഭാഗങ്ങളും കോടിയേരി ബാലകൃഷ്ണൻ…

ഈങ്ങൽപ്പീടികയിലെ ഓണിയൻ സ്കൂളിൽ ആദ്യമായി കെഎസ്എഫിൻ്റെ  യൂണിറ്റ് രൂപീകരിച്ച് കോടിയേരി സെക്രട്ടറിപദമേൽക്കുമ്പോൾ, യൂണിറ്റ് പ്രസിഡന്റായിരുന്നു എം എം ശശി. ഏഴാം ക്ലാസു മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിൽ.…

മാഹി കോളജിൻ്റെ ആദ്യ ചെയർമാനായി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു എ പി മോഹനൻ. മാഹിക്കാരനാണ് മോഹനൻ. കോളജിലെ ആദ്യ ചെയർമാനെക്കുറിച്ചും, ജീവിതാവസാനം വരെ നീണ്ട…

‘അന്ന് നയനാര്‍, ഇന്ന് കോടിയേരി; ബന്ധത്തിനെന്തൊരു ആഴമാണ്’ കോടിയേരിയുടെ വിയോഗം പാര്‍ട്ടിയെ തളര്‍ത്തുമ്പോള്‍ തകര്‍ന്ന് നില്‍ക്കുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരേ പാതയില്‍ ഒരുമിച്ച് നടന്നവര്‍,…

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനുശേഷം ജയിൽ മോചിതനായപ്പോൾ നാടു നൽകിയ സ്വീകരണത്തിൻ്റെ ആവേശം ഇന്നും ഓർമ്മകളെ ഇളക്കി മറിക്കുന്ന അനുഭവമെന്ന് അടുത്ത സുഹൃത്തും അയൽവാസിയുമായ സഖാവ് ജനാർദ്ദനൻ. തടവറയിൽ നിന്നിറങ്ങിയ…

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിടചൊല്ലും. എകെജി, നായനാര്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് മഹാരഥന്‍മാര്‍ അന്ത്യവിശ്രമം…

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ…

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ  മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ്…

കെ ജി ബിജു ഈങ്ങൽപ്പീടിക ദേശീയ വായനശാലയിൽ ഞങ്ങളെത്തുമ്പോൾ സമയം പന്ത്രണ്ടര.   വായനശാലയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററില്ല കോടിയേരി സഖാവിൻ്റെ വീട്ടിലേയ്ക്ക്. ഈ വായനശാലയിലും ചുറ്റുവട്ടത്തും…