Browsing: KODIYERI BALAKRISHNAN

നേരിൽ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓർമ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മനോഹരവും നൈർമ്മല്യവും നിറഞ്ഞ ഒരു ഓർമ്മയെങ്കിലും…

അന്തരിച്ച മുന്‍ ആഭ്യന്തര മന്ത്രിയും സി പി എം നേതാവുമായ കോടിയേരി ബാലകൃഷ്ണനെതിരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. ഒരു യുഗത്തിൻ്റെ പേരാണ് “കോടിയേരി” എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കോടിയേരിയെ…

ഒരു എസ്എഫ്ഐക്കാരൻ എന്തായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതായിരുന്നു, വിദ്യാർത്ഥിയായിരിക്കുമ്പോൾ കോടിയേരി. ഇന്ന് എന്തെല്ലാം ഗുണങ്ങളുടെ പേരിലാണോ കോടിയേരി ആദരിക്കപ്പെടുന്നത്, അവയെല്ലാം നന്നേ ചെറുപ്രായത്തിലേ അദ്ദേഹത്തിനുണ്ടായിരുന്നു. അസാമാന്യമായ പക്വത.…

കോടിയേരി ബാലകൃഷ്ണന്‍ ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലെ അണയാത്ത ഓര്‍മ്മ. അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ൻ്റെ മൃതദേഹം പയ്യാമ്പലത്ത്…

ഒരു വിപ്ലവകാരി വിഷമഘട്ടങ്ങളെ അതിജീവിക്കുന്നവനാണ്. ധൈര്യം കൊണ്ടും സ്ഥൈര്യം കൊണ്ടും പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരു പോരാളിയാണ് യഥാർത്ഥ വിപ്ലവകാരി. കാൻസർ എന്ന സമാനതകളില്ലാത്ത വേദന സമ്മാനിക്കുന്ന ഒരു…

കോടിയേരി ബാലകൃഷ്ണൻ സിനിമയെ ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ ഓടിയെത്താൻ ഇനിയൊരു തണൽ ഇല്ലെന്ന് ശബ്ദമിടറി പറയുകയാണ് സംവിധായകൻ പ്രിയദർശൻ. കോടിയേരി ബാലകൃഷ്ണൻ്റെ…

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ധീരജിൻ്റെ കുടുംബം എത്തി. കോണ്‍ഗ്രസുകാര്‍ അരുംകൊല ചെയ്ത ധീരജിൻ്റെ…

ആ റീത്തുവെയ്ക്കുമ്പോൾ അവരുടെ നെഞ്ചിൽ ഓർമ്മകളുടെ തീ പടരുകയായിരുന്നു. കുഞ്ഞുന്നാളുമുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. ഒന്നിച്ചൊരേ ബെഞ്ചിലിരുന്നവർ. ഒരുമിച്ച് കെഎസ്എഫ് രൂപീകരിച്ചവർ… ഓണിയൻ സ്കൂളിലെ കോടിയേരിയുടെ കളിക്കൂട്ടുകാർ.…

“അധ്യാപകരായ ഞങ്ങളും സംഘടനാപ്രവർത്തനത്തിൻ്റെ രാഷ്ട്രീയം പഠിച്ചത് കോടിയേരി ബാലകൃഷ്ണനിൽ നിന്നാണ്. അത്രയ്ക്ക് അസൂയയോടെ ആ വിദ്യാർത്ഥിയുടെ രാഷ്ട്രീയപ്രവർത്തന ജീവിതം ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്”. മാഹി കോളജിൽ കോടിയേരി…