Browsing: KODIYERI BALAKRISHNAN

വ്യാജ അഭിമുഖം കെട്ടിച്ചമച്ച കഥ നൽകി ഏഷ്യാനെറ്റ് ന്യൂസ് വിവാദക്കുരുക്കിൽ മുറുകി നിൽക്കുമ്പോൾ ചാനൽ പടച്ചുണ്ടാക്കിയ വ്യാജ വാർത്തകൾ വീണ്ടും ചർച്ചയാവുകയാണ്. അന്തരിച്ച മുൻ സിപിഎം സംസ്ഥാന…

കണ്ണൂർ: ഈ മാസം ഇരുപതാം തീയതി തുടങ്ങിയ ജനകിയ പ്രതിരോധ ജാഥ ജനകീയമുന്നേറ്റമായി മാറിയിരിക്കുകയാണ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് ജാഥയെ സ്വീകരിക്കാനായി എത്തുന്നത്. വ്യാഴാഴ്ച…

തലശ്ശേരി ഗവൺമെന്റ് കോളേജിന് അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ പേര് നൽകണമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത്. ഇതിനായി ഭരണസമിതി പ്രമേയം…

ഇരുട്ടിൻ്റെ മറവിലെ അധികാരപ്രയോഗത്തിന് പോലീസ് തറ്റുടുത്തിറങ്ങേണ്ട സ്ഥിതി നിലനില്‍ക്കുന്ന നാടല്ല ഇത്. എന്നിട്ടും ഇത് ചെയ്ത ആ പോലീസുകാരുടെ മനസില്‍ എന്തായിരുന്നിരിക്കും ?

മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും നശിപ്പിക്കാൻ ശ്രമിച്ച ന്യൂമാഹി സ്റ്റേഷനിലെ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം കണ്ണൂർ…

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും രാത്രിയുടെ മറവിൽ നീക്കം ചെയ്ത ന്യൂമാഹി പോലീസിനെതിരെ ജനരോഷം. രോഷാകുലരായ പാർടി പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ എടുത്തുമാറ്റിയ ബോർഡുകൾ തിരിച്ചുവെച്ച്…

വടക്കൻ അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ബെൽഫസ്റ്റ് കോടിയേരി ബാലകൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു. ബെലഫാസ്റ്റിലെ ഡൺമുറി കമ്മ്യൂണിറ്റി സെൻററിൽ വച്ചായിരുന്നു പരിപാടി.…

കാലത്തെ നിർമിച്ച കമ്മ്യൂണിസ്റ്റുകൾക്ക്, വിപ്ലവകാരികൾക്ക് മരണമില്ല. അവർ കൂടുതൽ കരുത്തുള്ള ഓർമയായി നമുക്കിടയിൽ, നമുക്കുള്ളിൽ, നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കും.