Browsing: kn balagopal

തിരുവനന്തപുരം: ജനജീവിതം വീണ്ടും ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വില കുത്തനെ വർധിപ്പിച്ചിട്ടും യുഡിഎഫിന് മിണ്ടാട്ടമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വീണ്ടും…

കൊച്ചി: നികുതി വരുമാനവുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ളത് 50 വർഷക്കാലത്തെ കുടിശികയുടെ കണക്കുകളാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അതിൽ ആൾ മരിച്ചുപോയതും, ജപ്തി നടപടി…

തിരുവനന്തപുരം: ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാതെ, കാടു കാണാതെ മരം കാണുന്ന നിലയിലാണ് പ്രതിപക്ഷമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ…

തിരുവനന്തപുരം: ഭൂകമ്പക്കെടുതി നേരിടുന്ന തുർക്കി ജനതയ്ക്ക് കേരളത്തിൻ്റെ സഹായ ഹസ്തം. ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ…

തിരുവനന്തപുരം: കേന്ദ്ര നികുതി വിഹിതം, ചരക്കു സേവന നികുതിവിഹിതം എന്നീ ഇനങ്ങളിൽ മാത്രം ഒരു വർഷം കേരളത്തിന് ലഭിക്കേണ്ട 33,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതെന്ന്…

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2828.33 കോടി രൂപ അനുവദിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ…

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിച്ചില്ല.…

നോട്ടു നിരോധനം സാമ്പത്തികമായി രാജ്യത്തെ തകർക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട് നിരോധനം സംബന്ധിച്ച സുപ്രിം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രിം കോടതി…

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നും…

ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയും ഗവർണറും…