Browsing: KERALA

അതിവേഗ ട്രെയിനുകൾ സംബന്ധിച്ച, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഏറ്റവും പുതിയ പ്രതികരണം കേരളത്തിലാരെങ്കിലും കേട്ടിരുന്നോ? എങ്ങനെ കേൾക്കാനാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്തയോട്…

ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി മറ്റൊരു നൂറുദിന പരിപാടി കൂടി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഫെബ്രുവരി 10ന് -അതായത് ഇന്നാരംഭിച്ച് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20-ന്…

പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷും പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവും.. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ- ജാതിമത ഭേദമന്യേ കേരളത്തിലെ മുഴുവൻ മനുഷ്യസ്നേഹികളും ആ​ഗ്രഹിച്ചത്…

രാജ്യത്തെ ഭരണപക്ഷമായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസും ചേർന്ന് ഒരു മുന്നണിയാവുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം..? വിരോധാഭാസമായിട്ടൊന്നും ആരും ചിന്തിക്കേണ്ട.. കോൺഗ്രസെപ്പോൾ വേണമെങ്കിലും ബിജെപിയാകും. ഖദറുമാറി…

ലോകായുക്ത വിവാദവും പൊളിഞ്ഞുപ്രതിപക്ഷം വീണ്ടും 3ജി മലപ്പുറം കത്തി അമ്പും വില്ലും മെഷീൻ ഗണ്ണും ഒടുവിൽ പവനായി എപ്പോളത്തെയും പോലെ ശവമായിരിക്കുന്നു. പറഞ്ഞുവന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല മാധ്യമങ്ങളും പ്രതിപക്ഷവും…

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ അമ്മയുടെ അടുക്കളക്ക്യാബിനറ്റിലെ കുശിനിക്കാരിൽ നിന്നും വാർത്താ വിചാരണ ഒട്ടും ആത്‌മാഭിമാനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ അങ്ങനെയൊന്നു്ണ്ടെന്ന്‌ നിങ്ങൾ ആരെങ്കിലും കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ…

പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം പാമ്പിനെ പിടിക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റിരുന്നു. ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. പാമ്പു…

അവരവരുടെ ഞരമ്പ് രോ​ഗം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന മുരളീധരൻ സ്വന്തം കാര്യം കൂടി ഇടക്കൊക്കെ ആലോചിക്കുന്നത് നന്നാവും.. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൃശൂർ രാമനിലയത്തിൽ മുരളീധരൻ കാട്ടിക്കൂട്ടിയ…

ശ്രീധരനും സുരേ സുരേന്ദ്രനുമടങ്ങുന്ന ബിജെപി നേതാക്കളുടെ സംഘം കേന്ദ്രത്തിലേക്ക് വെച്ചുപിടിച്ചിട്ടുണ്ട്. എത്രയും വേഗമെത്താൻ വീമാനത്തിൽ തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വം ഡൽഹിയിലേക്ക് പുറപ്പെട്ടത്. വിഷയം കെ-റെയിലാണ്. കെ-റെയിലുമായി…

മാധ്യമങ്ങൾ‌ ഇപ്പോൾ സ്വപ്നയും ശിവശങ്കറും ഇട്ടുകൊടുക്കുന്ന എല്ലിൻകഷ്ണങ്ങൾക്ക് പിന്നാലെയാണ് യാത്ര.. ചില മാധ്യമങ്ങളെങ്കിലും കേസിന്റെ മെറിറ്റിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കോടതിയുടെ പരി ഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് കൂടുതൽ പറയാൻ…