Browsing: KERALA

എപ്പോഴും എപ്പോഴുമിങ്ങനെ കോൺഗ്രസിനെ പുകഴ്‌ത്താൻ ഞങ്ങൾക്കൊട്ടും ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ കോൺഗ്രസിന്റെ കയ്യിലിരിപ്പ് അത്രനല്ലതായതുകൊണ്ട്, അർഹതയ്ക്കുള്ള അംഗീകാരം നൽകാതെ നിവർത്തിയില്ലല്ലോ. രാജ്യസഭയിലെ സ്ഥാനാർഥി നിർണ്ണയം കോൺഗ്രസിനെ സംബന്ധിച്ച് ഏറെ…

ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഏതൊരുകാലത്തെയും മഹത്തായ മാർഗ്ഗമാണ് സമരങ്ങൾ. എന്നാൽ കോൺഗ്രസ്സും ബിജെപിയുമടങ്ങുന്ന കോലീബി സഖ്യം തെറ്റായ രാഷ്ട്രീയ താൽപ്പര്യങ്ങൾ നേടിയെടുക്കാനുള്ള സംവിധാനമായാണ് സമരങ്ങളെ ഉപയോഗിച്ചുവരുന്നത്. ചങ്ങനാശേരിയിൽ അരങ്ങേറിയ…

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( IFFK )യ്ക്ക് ഇന്നലെ തുടക്കം കുറിച്ചു. കനകക്കുന്നിൽ നടന്ന ഉദഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാനവും ചെയ്തു.…

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലെന്ന പ്രയോഗം പണ്ടേ കേരളത്തിൽ സജീവമാണ്. KSUവിന്റെ കാര്യത്തിൽ അതക്ഷരാർത്ഥത്തിൽ ശരിയാണ്. KSU ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തനി പകർപ്പായി മാറിയിട്ടുണ്ട്. മോദിയെ…

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലെന്ന പ്രയോഗം പണ്ടേ കേരളത്തിൽ സജീവമാണ്. KSUവിന്റെ കാര്യത്തിൽ അതക്ഷരാർത്ഥത്തിൽ ശരിയാണ്. KSU ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തനി പകർപ്പായി മാറിയിട്ടുണ്ട്. മോദിയെ…

കണിക്കൊന്ന പൂക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ സാധാരണ ഗതിയിൽ ഈ കാലത്ത് കേരളം കണികണ്ട് ഉണരാറുള്ളതും കണിക്കൊന്നയെയായിരുന്നു. എന്നാലിപ്പോൾ കേരളത്തിലെ കോൺഗ്രസുകാരുടെയും ഇടതുപക്ഷ വിരുദ്ധരുടെരയും കണ്ണിൽ കെ-റെയിൽ അതിരടയാള…

ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ.. പല ഘട്ടങ്ങളിലായി പല രീതിയിൽ ഇയാളെപ്പറ്റി നമ്മൾ ചർച്ച ചെയ്തതാണ്. മാധ്യമപ്രവർത്തനം എന്ന പേരിൽ, അന്തിച്ചർച്ച എന്ന പേരിൽ…

ഇന്നലെ കേരള നിയമസഭ ഒറ്റക്കെട്ടായിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനവതരിപ്പിച്ച പ്രമേയം കേരള നിയമസഭ ഐക്യഖണ്ഡേനായാണ് പാസ്സാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ…

ഹിജാബ്‌ വിലക്കിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ്‌ ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം വിദ്യാർഥിനികൾ പുറത്താക്കപ്പെടുന്ന സാഹചര്യമാണ്‌ ഉണ്ടാകാൻ പോകുന്നത്‌.

എം ജി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു ആറാടുകയാണ് സുഹൃത്തുക്കളെ, ആറാടുകയാണ്. ഇത് T21ന്റെ അഭിപ്രായമല്ല. മനോരമയ്ക്കും KSUവിന്റെ സംസ്ഥാന കമ്മറ്റിയ്ക്കുമാണ് ഇത്തരമൊരഭിപ്രായമുള്ളത്. കെ.എസ്.യുവിനെ ചേർത്തുപിടിച്ച് MG സർവ്വകലാശാലയിലെ…