Browsing: KERALA

തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഡോക്ടര്‍ ജോ ജോസഫിനെ പ്രഖ്യാപിച്ചതോടെ വിറളിപിടിച്ചിരിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും. തലകുത്തി മറിഞ്ഞിട്ടും സ്ഥാനാര്‍ത്ഥിയാരായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്തതിന്റെ രോഷം മുഴുവന്‍ മാധ്യമങ്ങള്‍ ജോ…

ചെളി പുരണ്ട ചെരിപ്പുകൾ പോലും അഴിച്ചുമാറ്റാതെ കുറെയാളുകൾ പരേതാത്മാക്കളുടെ കല്ലറകളുടെ നെഞ്ചത്ത് ചവിട്ടി നിൽക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരമെന്തായിരിക്കും. അതും രാജ്യത്തെ നിയമനിർമാണ സഭയായ രാജ്യസഭയിലെ…

തൃക്കാക്കരയിൽ അരങ്ങൊരുങ്ങി കഴിഞ്ഞു. അരയും തലയും മുറുക്കി മുന്നണികൾ പ്രചരണത്തിലേക്ക് കടക്കുകയാണ്. എന്തൊക്കെ ആകും തൃക്കാക്കര പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത്. കെ റെയിൽ ചർച്ചയാകും എന്ന്…

മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന പി ടി തോമസിന്റെ ഭാര്യ എന്ന മേൽവിലാസമല്ലാതെ, ഉമാ തോമസിന് യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ല. പരമ്പരാഗതമായി കോൺഗ്രസ് സ്വീകരിച്ചുവരുന്ന കുടുംബാധിപത്യ വ്യവസ്ഥ…

ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് ഇടതുമുന്നണി തയാർഎടുക്കുന്നത്.ഇടതുമുന്നണിയെ സംബന്ധിച്ച് സെഞ്ച്വറി തികയ്ക്കാൻഉള്ള അവസരം കൂടിയാണ്. കോൺഗ്രസിന് ശക്തമായ അടിത്തറ ഉണ്ടെന്ന് പറയുമ്പോഴും 53 വർഷം UDF തുടർച്ചയായി ജയിച്ച…

പിസി ജോര്‍ജ് വിഷയം സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കൊണ്ട് പിടിച്ച ശ്രമത്തിലാണ്. അതില്‍ ഏറ്റവും ആവേശം മുസ്ലീംലീഗിനാണ്. ലീഗിന്റെ ആവേശത്തിന് പിന്നില്‍ ആത്മാര്‍ത്ഥയാണെന്ന് ധരിച്ചെങ്കില്‍ തെറ്റി.…

സുരേന്ദ്രന്‍ അടിച്ചിരുത്തിയ ശോഭാ സുരേന്ദ്രന്‍ വീണ്ടും തലപൊക്കുകയാണ് ,…. വിമത നീക്കം ശോഭാ സുരേന്ദ്രനും കൂട്ടരും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പാലക്കാട്…

ചരിത്ര ഭൂരിപക്ഷത്തിൽ LDF തുടർ ഭരണം നേടിയതിന്റെ ഒന്നാം വാർഷികമാണിന്ന്. ഓരോ തെരഞ്ഞെടുപ്പുകളിലും ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ചിരുന്ന മലയാളി കഴിഞ്ഞ തവണയാണ് ആ നിലപാടിൽ…

പെറ്റികേസിൽ പ്രതിചേർക്കപ്പെട്ട ഒരാളുടെ കേസ് പിൻവലിച്ചതിന്റെ ഉത്തരവാദിത്വമില്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ ഏറ്റെടുക്കുന്നത്. ഒരു കുറ്റബോധവുമില്ലാതെ പിൻവലിച്ചുവെന്ന് അദ്ദേഹം പറയുന്ന ഈ കേസ് എതായിരുന്നുവെന്ന് അറിയുമോ……

ഏത് കേന്ദ്രമന്ത്രിവന്നാലും കേരളാ പോലീസ് ഒരധികാര വര്‍ഗ്ഗത്തിന്റെ മുന്നിലും തലകുനിക്കില്ലെന്ന കാഴ്ചയാണ് മലയാളി കണ്ടത്. വര്‍ഗീയ വാദിയെ ഇറക്കികൊണ്ടുപോകാന്‍ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിയ വി മുരളീധരനോട്…