Browsing: KERALA

എറണാകുളം ഗവണ്‍മെന്‍റ് പ്രസില്‍ ഇനിമുതല്‍ കളര്‍ പ്രിന്‍റുകളും ലഭ്യമാകും. അച്ചടി രംഗത്തെ നവീന സംവിധാനമായ സിടിപി മെഷീന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച് ഓണ്‍ ചെയ്തു. സര്‍ക്കാര്‍…

ന്യൂഡൽഹി: ചരക്കുസേവന നികുതി നിരക്കുകൾ സംബന്ധിച്ച ജിഎസ്ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവ് ഇതിനെ ബാധിക്കുന്നതല്ലെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ്ചൗധരി…

തിരുവനന്തപുരം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന്‌‌ നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി. ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കൂട്ടായ…

ന്യൂഡൽഹി: കേരളത്തിലെ വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടെത്തിയ കേരളത്തിലെ മന്ത്രിമാരുമായി കൂടികാഴ്ച്ചയ്ക്ക് തയാറാകാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അശ്വിനി വൈഷ്ണവിന്റെ…

തിരുവനന്തപുരം: പി ബിജുവിന്റെ പേരിൽ ഫണ്ട്‌ തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന്‌ വ്യക്തമാക്കി ഡിവൈഎഫ്‌ഐ. ഏകപക്ഷീയമായി ചില മാധ്യമങ്ങൾ ഡിവൈഎഫ്‌യെ അപകീർത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ…

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ചിന് സി പി ഐ എമ്മിന്റെ…

ന്യൂഡൽഹി: കേരളം വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വാണിജ്യ വ്യവസായ മന്ത്രി സോംപ്രകാശ് ലോക് സഭയിൽ അറിയിച്ചു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഉൾപ്പെടുത്തി സംസ്ഥാന ബിസിനസ് റിഫോം ആക്ഷൻ…

ന്യൂഡൽഹി: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർലൈന് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധികൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. കേന്ദ്ര സഹമന്ത്രി…

തിരുവനന്തപുരം: സപ്ലൈകോയിലും ത്രിവേണി സ്റ്റോറുകളിലും സ്വന്തമായി പാക്ക്‌ചെയ്ത് നല്‍കുന്ന അരിക്കും മറ്റു ധാന്യങ്ങള്‍ക്കും നികുതി വാങ്ങില്ല. ഭക്ഷ്യസാധങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് നികുതി ബാധകമല്ലാതിനാല്‍ ഒരു സാധനത്തിനും വില…

സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള…