Browsing: KERALA

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ അസാധുവാക്കിയ ഗവര്‍ണറുടെ നടപടിയിലാണ് ഇ പി…

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സംരംഭമായ കേരള സവാരി ഓഗസ്റ്റ് 17 ന് പകല്‍ 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കനകക്കുന്നില്‍…

മുറിപ്പത്തല്‍/വിനീതന്‍ യെന്തിന്? മുഹമ്മദ് റിയാസിന് ഏതു നിമിഷവും തന്റെ ഓഫീസില്‍ വരാമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ഡയലോഗ് കേട്ടവരൊന്നടങ്കം സലിംകുമാറിന്റെ പ്രസിദ്ധമായ ആ ചോദ്യം ഉരുവിട്ടിട്ടുണ്ടാകും. സംസ്ഥാനത്തെ…

കേരളത്തിൽ തീവ്ര ഹിന്ദുത്വം അജണ്ടയാക്കി പ്രവർത്തിക്കാൻ തീരുമാനിച്ച് കേരള സംസ്ഥാന ബിജെപി ഘടകം. ഇന്ത്യയിലാകമാനം തീവ്ര ഹിന്ദുത്വ സമീപനവുമായി ബിജെപി മുന്നോട്ടു പോകുമ്പോൾ കേരളത്തില്‍ മാത്രമായി ആ…

തിരുവനന്തപുരം ജില്ലയിലെ കരവാരത്ത് അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കരവാരം പഞ്ചായത്തിലെ ബിജെപിയുടെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. പഞ്ചായത്തിലെ അഴിമതിക്കെതിരെ…

പന്തളം നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ അഡ്വ. കെ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ചെയര്‍പേഴ്‌സന്റെ…

കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിസാഹസികമായാണ് നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷല്‍ അതിജീവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കോളയാട് ചെക്യേരി പൂളക്കുണ്ട് കോളനിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് അര്‍ഷലും വീട്ടുകാരും…

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്നലെ രാത്രിയോടെ വെബ് സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമായി. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്.…

മൂവാറ്റുപുഴ നഗരസഭയില്‍ ബിജെപിക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയതിന് കോണ്‍ഗ്രസ് കൗണ്‍സിലറെ മറ്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചു. നഗരസഭാ കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനാണ് പരുക്കേറ്റത്. മുഖത്ത് പരിക്കേറ്റ…

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…