Browsing: KERALA

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23ന് ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം ഓഗസ്റ്റ് 22ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതു…

സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍എസ്എസ് ബന്ധം പകല്‍പോലെ വ്യക്തമായിട്ടും കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ബിജെപി – ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് കൂടാതെ…

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാല് അറസ്റ്റ് കൂടി. ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പന സ്വദേശി ജിനീഷ്,…

സംരംഭക വർഷത്തിൽ നാലുമാസം കൊണ്ട് 2852 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി കേരളം. വ്യവസായ വകുപ്പാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. നാല് മാസത്തിനുള്ളിൽ 2852 കോടി…

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ…

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ ( ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കാലവര്‍ഷത്തെ തുടര്‍ന്ന് പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ചയും ക്ലാസുകള്‍ നടത്താനുള്ള തീരുമാനം. സെപ്റ്റംബര്‍ 2…

റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ലെന്നും സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം പരിശോധനകൾ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.…

സിപിഎം പ്രവര്‍ത്തന ഫണ്ട് ശേഖരണം സെപ്തംബര്‍ 1 മുതല്‍ 14 വരെ നടക്കും. പാര്‍ടിയുടെ വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ മുഴുവന്‍…

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ ‘കേരള സവാരി’ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ്…

ഒരേ രേഖ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്തിനാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഒന്നിലേറെ സമന്‍സുകള്‍ അയച്ചതെന്ന് ഇ.ഡിയോട് കേരളാ ഹൈക്കോടതി. മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍…