Browsing: KERALA

സ്കൂളുകളിൽ ജൻഡർ ന്യുട്രൽ യൂണിഫോം അടിച്ചേല്പ്പിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ കെ ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത്…

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോൺസും നൽകാനായി സർക്കാർ 103 കോടി രൂപ അനുവദിക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ…

സിവിക് ചന്ദ്രൻ കേസിൽ സ്ത്രീകൾ ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രം ധരിച്ചാൽ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരായ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറയുന്ന കുറ്റം നിലനിൽക്കുന്നില്ലെന്ന് ഉത്തരവിട്ട കോഴിക്കോട് ജില്ലാ ജഡ്ജിയെ തരംതാഴ്ത്തി…

കൊല്ലത്ത് മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് കെഎസ്‌യു നേതാവിൽനിന്ന് അൻപതിനായിരം രൂപ കൈക്കലാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെയാണ്…

കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചതിനതെരായ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്…

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകിയ അമൃത്സർ സ്വദേശിയുടെ അറസ്റ്റിനു പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജരേഖാ നിർമ്മാണവും അന്വേഷണ വലയിലേയ്ക്ക്.…

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള വിവിധ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനെ…

കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ അതിവേഗം പുരോഗമിക്കുന്നു. കൊച്ചി പുതുശേരി വെസ്‌റ്റ്‌, പുതുശേരി സെൻട്രൽ വില്ലേജുകളിൽ വിലയ്‌ക്കെടുക്കുന്ന ഭൂമിയിൽ ഭൂരേഖയെ സംബന്ധിച്ചോ പ്രമാണവുമായി ബന്ധപ്പെട്ടോ ആക്ഷേപമുണ്ടെങ്കിൽ…

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട അതിജീവിതയ്ക്ക് മറുപടിയുമായി ഹൈക്കോടതി. അതിജീതിവിതയുടെ ആവശ്യം അംഗീകരിച്ച് അടച്ചിട്ട മുറിയിൽ വാദം കേൾക്കാനൊരുങ്ങി ഹൈക്കോടതി. സെഷന്‍സ് കോടതിയിലെ…

തൃശൂർ ടൗണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും…