Browsing: KERALA

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. രണ്ടു മാസത്തെ പെൻഷൻ 3200 രൂപ വീതമാണ് ലഭിക്കുക .സെപ്റ്റംബർ അഞ്ചിനകം മുഴുവൻ പേർക്കും പെൻഷൻ ലഭ്യമാകും.…

വ്യക്തിനിയമത്തിൽ കൈകടത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളിൽ നിന്ന് ഒരാളേയും തടയാൻ കോടതികൾക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ മുസ്ലിം വ്യക്തിനിയമത്തിൽ അനുവദിക്കപ്പെട്ട തലാഖ് ചൊല്ലാനുള്ള അവകാശവും ഒന്നിലധികം…

ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണത്തിന് മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മൻസൂർ അലിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്‌.…

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നാരംഭിച്ചു. ഒന്നാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ക്ലാസ്സുകളാണ് ഇന്ന് ആരംഭിച്ചത്. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി…

കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ചതിന്റെ…

കേരളത്തിലേക്ക് മയക്കുമരുന്നായ എംഡിഎംഎ കയറ്റി അയയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്ത നൈജീരിയൻ പൗരൻ പിടിയിൽ. നൈജീരിയൻ വംശജനായ ഒക്കാഫോർ എസേ ഇമ്മാനുവേലിനെയാണ്‌ പാലാരിവട്ടം പൊലീസ് ബംഗളുരുവിൽ വച്ച്…

സിംഹങ്ങളിലും ആനകളിലുമൊക്കെ എത്ര ട്രാൻസ്ജെൻഡേഴ്‌സ് ഉണ്ടെന്ന വിചിത്ര വാദവുമായി രാഹുൽ ഈശ്വർ. ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചുള്ള ചാനൽ ചർച്ചയിലാണ് ഈ വിചിത്ര പരാമർശം. ന്യൂട്രലില്‍ റിവേഴ്‌സ് ഗിയര്‍ എന്ന…

ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രിംകോടതി തള്ളി. 2016ലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജി…

വീട്ടിൽ കഞ്ചാവ് വളർത്തിയ മലപ്പുറം വലമ്പൂർ സ്വദേശി ജൈസൺ അറസ്റ്റിൽ. കുന്നത്തുനാട് പോലീസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വീട്ടില്‍ മറ്റ് ചെടികള്‍ക്കൊപ്പം ചെടിചട്ടിയിലാണ്…

രക്ഷിതാക്കൾ ജാഗ്രത പാലിക്കുക എന്ന പേരിൽ പല വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന വാർത്ത കേരളാ പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരളാ പോലീസ്. എന്നാല്‍, കുട്ടികളുടെ…