Browsing: KERALA

നാൽപ്പത്തി മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഭാര്യയുമായുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് വിവാഹവാർഷികം മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചത്. ഇന്ന് ഞങ്ങളുടെ…

കെ ഫോൺ പദ്ധതിയിൽ സൗജന്യ കണക്ഷന് സംവരണം നൽകാൻ ഉത്തരവിട്ട് സർക്കാർ. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ്…

തിരുവനന്തപുരം: ലഹരി ഉപഗോഗവും വ്യാപാരവും വലിയ ഭീഷണി. ഇത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല…

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനയിൽ ഓഫീസിൽ ഇല്ലായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയറിന് സ്ഥലം മാറ്റം. പൂജപ്പുര അസിസ്റ്റന്റ് എൻജിനിയർ മംമ്ദയെയാണ് എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. അസി.…

കേരളത്തിലെ അതിതീവ്രമഴ 70 വർഷത്തിനിടയിലാണ് ഏറ്റവും കൂടിയതെന്ന് റിപ്പോർട്ട്. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളുള്‍പ്പെടുന്ന മധ്യകേരളത്തിലാണ് മഴ വര്‍ധിക്കുന്നത്. അതിതീവ്രമഴ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത്…

വരുന്ന 5 ദിവസത്തേക്ക് കേരളത്തിലെ മലയോര മേഖലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി,…

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ. മഴ ശക്തമായതോടെ പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ…

നീറ്റ്‌ പരീക്ഷയ്ക്കിടയിൽ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പരിശോധനയ്ക്ക് വിധേയരായ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ…

ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തി രണ്ട് മാസത്തിനകം പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നു ഹൈക്കോടതി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി വിദ്യാർത്ഥികൾക്ക് കൃത്യവും വ്യക്തവുമായ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ രേങിസ്ട്രറേൻ ഓഗസ്റ്റ് 30 വരെ. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്…