Browsing: KERALA

ഇടുക്കി അടിമാലിയിൽ ആവശ്യപ്പെട്ട ചുമട്ടുകൂലി നൽകാത്ത പേരിൽ ഐഎൻടിയുസി ചുമട്ടുതൊഴിലാളികളിൽ നിന്ന് വ്യവസായ സ്ഥാപനത്തിലെ ചുമട്ടുതൊഴിലാളികൾക്ക് മർദനം. 5 ഗ്ലാസ് ഇറക്കാൻ 5000 രൂപ ചോദിച്ചതിനെത്തുടർന്നുള്ള വാക്കേറ്റത്തിലാണ്…

കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് കലാപാഹ്വാനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. കേരളത്തിലെ ബിജെ;പി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നാണ് അമിത് ഷായുടെ ആഹ്വാനം. ബിജെപി തിരുവനന്തപുരത്ത്‌ നടത്തിയ പട്ടികജാതി മോർച്ച…

ഉത്തര റെയിൽവേക്ക് വേണ്ടി നിർമിച്ച കാസ്നബ് ബോഗികളെല്ലാം കൈമാറി ചേർത്തല ഓട്ടോകാസ്റ്റ്. സ്വകാര്യ കുത്തകകളോട് മത്സരിച്ച് നേടിയ ഓർഡറാണ് അഭിമാനത്തോടെ പൂർത്തിയാക്കിയത്. കരാർപ്രകാരമുള്ള അവസാനഘട്ടത്തിലെ 11 ബോഗികളാണ്‌…

വിദ്യാസമ്പന്നരിലെ തൊഴിൽ അഭിരുചി ഉയർത്താൻ വൻ പരിശീലന പദ്ധതിയുമായി കേരള നോളജ്‌ ഇക്കണോമി മിഷൻ. സൗകങ്ങൾക്കും അധ്യാപന പരിശീലങ്ങൾക്കുമാടക്കമുള്ള നൈപുണ്യ പരിശീലനത്തിന് കിഫ്‌ബി 2000 കോടി നൽകും.…

അജ്ഞാതരായ കൊലയാളികളെയും അവരെ ചൂഴ്ന്ന ദുരൂഹതകളെയും പ്രമേയമാക്കി ഒട്ടേറെ നോവലുകളും കഥകളും എഴുതിക്കൂട്ടിയ അഗതാ ക്രിസ്റ്റിയെ ഒരു കൊലപാതകക്കേസിൽ പ്രതിയാക്കാൻ പറ്റുമോ എന്ന ശ്രമത്തിലാണ് നമ്മുടെ മനോരമ.…

സമൻസെഴുതുന്ന ലാഘവത്തിൽ സത്യവാങ്മൂലമെഴുതാൻ കഴിയില്ലെന്ന തിരിച്ചറിവിൽ വിയർക്കുകയാണ് അന്വേഷണാധികാരത്തിൻ്റെ സർവപ്രതാപമുള്ള സാക്ഷാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതി സമക്ഷം ഇഡിയ്ക്ക് വീണത് കിഫ്ബിയുടെ കത്രികപ്പൂട്ട്. വിതുമ്പിയും വിയർത്തും ഇഡി…

നിർമ്മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ വിജിലൻസിന് കേസെടുക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവ്. ഹൈക്കോടതിയുടെ നിർദേശത്തിനുമേലാണ് ഉത്തരവ്. നിർമാണത്തിന്റെ അപാകതമൂലം റോഡ് പെട്ടെന്ന് തകർന്നാൽ…

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ സാധിക്കണമെന്ന് സംസ്ഥാന ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകരും. കോണ്‍ഗ്രസില്‍ നിന്ന് പല…

സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. 13 ഇനം നിത്യോപയോഗസാധനങ്ങൾ പകുതി വിലയ്‌ക്ക്‌ ലഭ്യമാക്കുന്നതിനോടൊപ്പം പൊതുവിപണിയിൽനിന്നും 30 ശതമാനംവരെ വിലക്കുറവിൽ സബ്സിഡി ഇനങ്ങളും, 10…

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം…