Browsing: KERALA

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും…

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവർത്തനത്തിനും…

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക,…

കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ…

ന്യൂഡൽഹി: കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങൾക്ക്‌ ആക്കംകൂട്ടി കേന്ദ്രസർക്കാർ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ്‌ പരിധി ഒരു ശതമാനംകൂടി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ധന ഉത്തരവാദിത്വ നിയമം (എഫ്‌ആർബിഎം…

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി. കേന്ദ്ര അവഗണന സംസ്ഥാനത്തെ…

തൃശൂർ ചാവക്കാട്ട് വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നെന്ന് മനോരമ-മാതൃഭൂമി – ഏഷ്യാനെറ്റാദി പത്രങ്ങളുടെയും ചാനലുകളുടെതും പെരുംനുണ. രണ്ടു മാസം തികയും മുമ്പേ ശക്തമായ…

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും…

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി. പി. സി. എല്ലിൻ്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നവകേരള സദസ്സ് പര്യടനത്തിനിടെ…

സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിൻ്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ…