Browsing: KERALA

അട്ടപ്പാടി മധു വധക്കേസിൽ 3 നിർണായക ഹർജികളുടെ വിധി ഇന്ന്. മണ്ണാർക്കാട് എസ് സി – എസ് ടി കോടതിയാണ് വിധി പ്രഖ്യാപിക്കുക. കോടതി കാഴ്ച ശക്തി…

പണക്കൂടുതൽ ആവശ്യപ്പെട്ട് കേരള സവാരിക്ക് ഒരുവിഭാഗം ഡ്രൈവർമാർ ഏർപ്പെടുത്തിയ ബഹിഷ്കരണം ഇല്ലാതാകുന്നു. ഓൺലൈൻ ബുക്കിങ്ങിന്‌ സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നതോടെയാണ്‌ ഇത്‌. ഇതുസംബന്ധിച്ച നിയമത്തിനുള്ള കരട്‌ തയ്യാറായി. ഈ…

മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വെളിപ്പെടുത്തി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ…

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ അഴിച്ചുവിട്ട അക്രമത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി…

പോപ്പുലര്‍ ഫ്രണ്ടിനു വളരാന്‍ സംഘപരിവാര്‍ വേണം. സംഘപരിവാറിന് വളരാന്‍ പോപ്പുലര്‍ ഫ്രണ്ടും നൗഫല്‍ എന്‍  കേരളത്തിൻ്റെ രാഷ്ട്രീയ അവസ്ഥയിൽ RSS നെക്കാൾ പതിൻമടങ്ങ് അപകടകാരികൾ പോപ്പുലർ ഫ്രണ്ട്…

പറമ്പിക്കുളം ഡാമിൻ്റെ ഷട്ടറിന് തകരാർ. ഉയർത്തിവച്ചിരുന്ന മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർന്നതോടെ 20000 ഘനയടി വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് അധികമായി ഒഴുകുന്നത്. ഇതഃപടെ ചാലക്കുടി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം…

കണ്ണൂർ: കേരളം സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമല്ലെന്ന പ്രചാരണം നാടിനെ അപകീർത്തിപ്പെടുത്താനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്‌ത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചാരണങ്ങളെന്നും…

മലയാള ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ടിവി ചാനലുകള്‍ കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെന്ന് സുപ്രീംകോടതി. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും,…

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പൊതുമരാമത്ത് മന്ത്രി നേരിട്ട് നിയന്ത്രണം നൽകും. ആദ്യദിനമായ ഇന്ന് തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നെ ജില്ലകളിലാണ് പരിശോധന…

കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ആമസോൺ മാതൃകയിലുള്ള വിപണിയൊരുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ‘ഷീസ്റ്റാർട്ട്’ എന്ന പദ്ധതിയാണ് ആവിഷ്കരിക്കാനൊരുങ്ങുന്നത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് എംപ്ലോയബിലിറ്റി സെന്റർ…