Browsing: KERALA

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘പേജസ്”ൻ്റെ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി. ഹിന്ദി, തെലുങ്ക്,…

‘എല്ലാം സെറ്റാണ്’ എന്ന ചിത്രത്തിനു വേണ്ടി വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ഒരുമിച്ചു പാടിയ ‘പെണ്ണൊരുത്തി’ ഗാനം ശ്രദ്ധേയമാകുന്നു. മഹേഷ് ഗോപാൽ ആണ് വരികൾ കുറിച്ചത്. വരികൾ…

എൻഡോസൾഫാൻ ദുരിദബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ദയാഭായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി രണ്ടാഴ്ചയായി നടത്തിവരുന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന്…

തെക്കന്‍ കേരളത്തിലെ ജനങ്ങളെ അധിക്ഷേപി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  പ്രസ്താവനയില്‍ സുധാകരനെതിരെ സോഷ്യല്‍മീഡിയ. നിരവധി പേരാണ് സുധാകരൻ്റെ  പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി…

സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന് ഇന്ന് തുടക്കം.…

കോഴിക്കോട് കായിക വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് അദ്ധ്യാപകനെതിരെ വിദ്യാത്ഥികളുടെ പ്രതിഷേധം. ഈസ്‌റ്റ്‌ ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലെ വിദ്യാത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച കോളേജിൽ…

വനിതാ ഹെല്പ്ലൈനായ ‘മിത്ര 181’ൽ ലഹരിക്കെതിരെയുള്ള ടെലി കൗൺസിലിങ് ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ…

സംരക്ഷിത വനമേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധിയിന്മേലുള്ള കേരളത്തിൻ്റെ പുനഃ പരിശോധനാ ഹർജി നാളെ പരിഗണിക്കും. ഹർജി ഫയൽ ചെയ്തിട്ടും…

കോഴിക്കോട് മന്ത്രവാദത്തിൻ്റെ പേരിൽ വീട്ടിലെത്തി പണവും സ്വർണവും കവർന്നതായി പരാതി. മദ്രസ അധ്യാപകൻ്റെ വീട്ടിൽനിന്നാണ് 7 പവനും ഒരു ലക്ഷം രൂപയും കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസർ​ഗോഡ്…

ഇലന്തൂരിൽ നടത്തിയ നരബലിയുടെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വത്ത് സമ്പാദിക്കാനും ഐശ്വര്യം ലഭിക്കാനും വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി,…