Browsing: KERALA

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം. സിപിഎം പ്രവർത്തകരായ പിതാവിനെയും മകനെയും വീടിനുള്ളിൽ കയറി അക്രമികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.…

മാധ്യമങ്ങളെ അധിക്ഷേപിച്ചിറക്കിവിട്ട ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് KUWJ നാളെ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ…

കൈരളി ന്യൂസിനെയും മീഡിയ വണിനെയും പത്രസമ്മേളനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ജോൺ ബ്രിട്ടാസ്. കേരളത്തിൽ ഒരു ഏകാധിപതി ജനിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ കേരളം ഭരിക്കണമെന്നും ഡോ. ജോണ്‍…

കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക്‌ അനുവദിച്ച ആറ് കോടി തൊഴിൽദിനത്തിൽ 4,77,44,000 ദിനങ്ങൾ വിജയകരമായി പൂർത്തിയാക്കി കേരളം. സാമ്പത്തികവർഷത്തിൻ്റെ ആദ്യ ഏഴു മാസംകൊണ്ടുതന്നെ 80 ശതമാനം തൊഴിൽദിനങ്ങളും പൂർത്തിയായി.…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ വ്യക്തിയെയാണ് എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം…

പാറശ്ശാല ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ കസ്റ്റഡിയിൽ. പ്രതിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. നാളെ തെളിവെടുപ്പ്…

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച്…

സ്വപ്നയുടെ പുസ്തകം രാത്രി മുഴുവൻ ഉറക്കമിളച്ച് കാണാപ്പാഠം പഠിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ സമയം കിട്ടുമ്പോൾ കേരളത്തിലെ സർവകലാശാാലകളിലെ വിസിമാരുടെ ബയോഡേറ്റയും ഒന്നു വായിച്ചു നോക്കണം. ഏറ്റവും…

കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാർ കുഞ്ഞിനും കുടുംബത്തിനും ഒപ്പം നിൽക്കുമെന്നും വീണ…

ശബരിമല തീര്‍ഥാടന പാതകളില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനും മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം…