Browsing: KERALA

ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ ആലപ്പുഴ ഒന്നാം…

തിരുവനന്തപുരം: എസ്എസ്എൽസി,  പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.…

തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ അം ഗീകാരം. രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസവേതനം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്, ബാങ്ക് പുറത്തിറക്കിയ വാർഷിക…

തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് പാർട്ടി മുൻഗണനാ പട്ടിക ആവശ്യപെട്ടെന്ന മേയർ ആര്യാ രാജ്യന്ദ്രൻ്റെ പേരിലുള്ള വ്യാജ ശിപാർശാ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ വകുപ്പുകളാണ്…

ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ…

ജേണലിസം പഠിക്കുന്നവർക്കും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്കും മനോരമയിൽ ജോലി ആഗ്രഹിക്കുന്നവർക്കും ഈ വാർത്ത ഒരു സാംപിളാണ്. ലോക്കൽ വാർത്തയിൽപ്പോലും എത്ര സൂക്ഷ്മമായിട്ടാണ് മനോരമ കോൺഗ്രസിന് വിടുപണി ചെയ്യുന്നത് എന്ന്…

ഇടുക്കി ശാന്തൻപാറയിൽ രാഷ്ട്രീയവൈരാഗ്യം മൂലം സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കോൺഗ്രസ് പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തെ വ്യക്തിവൈരാഗ്യമെന്ന് ലഘൂകരിച്ച് മനോരമ. തങ്ങളുടെ നുണ സാധൂകരിക്കാൻ…

നവാഗതനായ സാക് ഹാരിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അദൃശ്യം സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നവംബറിൽ ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ എസ്.ഐ രാജകുമാർ…

കേരളത്തിലെ 29 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്…

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് മിന്നും വിജയം. 174 സീറ്റിൽ 131 ഇടത്തും വിജയിച്ചു. “സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തയാണ് എസ്എഫ്ഐ ഇത്തവണ…