Browsing: kerala budget

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമ​ഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ…

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചതായും ധനമന്ത്രി…

നടപ്പു സാമ്പത്തിക വർഷം കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ 24,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ നിഷേധിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ…

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ്റെ കവർ ചിത്രമായി ഉപയോഗിച്ചത് ‘ബേർഡ് ഇൻ സ്‌പേസ്’ ശില്പം. വിലക്കുകളും ബന്ധനങ്ങളും ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുവാൻ വെമ്പുന്ന ചലനത്തെ പ്രതീകവൽക്കരിക്കുന്ന…

തിരുവനന്തപുരം: കേന്ദ്ര ​ഗവൺമെൻറ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

തിരുവനന്തപുരം: ഗ്രാമീണ ചെറുകിട വ്യവസായ മേഖലക്ക് സംസ്ഥാന ബജറ്റിൽ 483.40 കോടി രൂപ നീക്കി വെച്ചു. വ്യവസായ മേഖലയുടെ മൊത്തം വകയിരുത്തൽ 1259.66 കോടി രൂപയാണ്. കയർ…

തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകർക്കായി അപകട ഇൻഷ്വറൻസും ലൈഫ് ഇൻഷുറൻസും ഉൾപ്പെടുത്തി ബജറ്റിൽ അങ്കണം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. വാർഷിക പ്രീമിയം 360 രൂപ. അപകട മരണത്തിന്…

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ14 കോടി രൂപ വകയിരുത്തി. അങ്കണവാടി കുട്ടികൾക്കുള്ള മുട്ടയും പാലും പദ്ധതിയ്ക്ക് 63.50 കോടിയും, തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ…

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2828.33 കോടി രൂപ അനുവദിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ…

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് പണം കണ്ടെത്തുന്നതിനായി മദ്യം, പെട്രോൾ ,ഡീസൽ എന്നിവയ്ക്ക് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയാണ്…