Browsing: KERALA BLASTERS

കൊച്ചി: തുടർ തോൽവികൾക്കൊടുവിൽ ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. രാത്രി 7.30നു കലൂർ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ…

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാർട്ടിൻ എന്നിവർ…

ഭുവനേശ്വർ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.  രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം.…

കൊച്ചി: എടികെയ്‌ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് എടികെയുടെ വിജയം. എടികെക്കായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോൾ ജോണി…

കൊച്ചി: ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി. ഗോൾരഹിതമായ…

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. ജെസെൽ കർണെയ്‌റോ ആണ് ക്യാപ്റ്റൻ. പരിശീലകൻ വാൻവുകോമനോവിച്ച്. കഴിഞ്ഞ…

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൻ്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെയാണ് നേരിടുന്നത്. കലൂര്‍ ജവഹര്‍ലാല്‍…