Browsing: karnataka

കർണാടകയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരുവാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചത്. പോക്സോ, പട്ടിക ജാതി-പട്ടിക വർഗ നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള കർണാടക സർക്കാർ വിലക്കിനെതിരെ സുപ്രീം കോടതി നോട്ടീസ്. ചില മത രാഷ്ട്രീയ സംഘടനകൾ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കാതെയാണ് സുപ്രിം കോടതിയുടെ…

കര്‍ണാടകയില്‍ ‘ജയ് ഹിന്ദു രാഷ്ട്ര’ എന്നെഴുതിയ ബാനറിന് പൊലീസ് സംരക്ഷണം. ഉഡുപ്പിയിലെ ബ്രഹ്‌മഗിരി സര്‍ക്കിളിലാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ‘ജയ് ഹിന്ദു രാഷ്ട്ര’ ബാനറിന് പൊലീസ്…

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് അടുത്തയാഴ്ച പരിഗണിക്കുക. കര്‍ണാടക ഹൈക്കോടതി…

ഹിജാബ്‌ വിലക്കിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ്‌ ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം വിദ്യാർഥിനികൾ പുറത്താക്കപ്പെടുന്ന സാഹചര്യമാണ്‌ ഉണ്ടാകാൻ പോകുന്നത്‌.

കർണാടകയിൽ രാഷ്ട്രീയ സ്വാധീനം ദുർബലപ്പെട്ട കോൺഗ്രസ് ബിജെപിയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോവുകയാണ്. കർണാടകയിൽ മാത്രമല്ല, ഉത്തരേന്ത്യയിലാകമാനം ഈ വിലകുറഞ്ഞ നാണംകെട്ട വർഗീയ കളിയാണ് കോൺ ഗ്രസ് കളിക്കുന്നത്.

മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കൊപ്പം ജനതാദൾ (മതേതര) നേതാക്കളും എം‌എൽ‌എമാരും വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധന സൗധയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. കാവേരി…