Browsing: karnataka

ബംഗളൂരു: രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്തുത പഠിപ്പിച്ച അധ്യാപികയെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘടനകളുടെ പരാതിയെ തുടർന്നാണ് പിരിച്ചുവിടൽ. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ്…

ബം​ഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഷെയർ ചെയ്തതിന് കർണാടകത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു. ചിത്രദുർഗയിലെ എൽ പി സ്‌കൂൾ അധ്യാപകനായ ശാന്ത മൂർത്തിയെയാണ്…

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ് സ്ഥാനാർത്ഥിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌ത ബിജെപി നേതാവും മന്ത്രിയുമായി വി സോമനയ്ക്കെതിരെ കേസ്. ചാമരാജനഗർ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥി…

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10-നാണ് തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണൽ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ…

ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ബിജെപി എംഎൽഎയുടെ മകൻ്റെ വീട്ടിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത് ആറ് കോടി രൂപ. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത്…

കർണാടക: മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികൾ തകർത്തു. ക്രിസ്തുമസ് അഹോഷം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളി ആക്രമിക്കുന്നത്. ആക്രമണത്തിൽ പള്ളിയിലെ ഉണ്ണിയേശുവിൻ്റെ പ്രതിമയ്ക്ക്…

ബംഗളൂരു: ക്ലാസ് മുറിയിൽ വച്ച് മുസ്ലിം വിദ്യാർത്ഥിയെ ഭീകരവാദിയെന്ന് വിളിച്ച അധ്യാപകന് സസ്പെൻഷൻ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ രവീന്ദ്രനാഥ റാവുവിനെതിരെയാണ് നടപടിയെടുത്തത്.…

ബെംഗളൂരു: കർണാടകയിൽ 58 വയസ്സുകാരന്റെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങൾ. ഒന്നു മുതൽ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഏഴു മാസം കൊണ്ട് ഇയാൾ വിഴുങ്ങിയത്.…

ബംഗളൂരു: സർക്കാർ വിദ്യാലയങ്ങൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കാൻ നീക്കവുമായി കർണാടക സർക്കാർ. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആണ് പ്രഖ്യാപനം നടത്തിയത്. സ്വാമി വിവേകാനന്ദയുടെ പേരിൽ…

കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകന് കൈകൂലി കൊടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. രണ്ടര ലക്ഷം രൂപയാണ് ബസവരാജ ബൊമ്മെ കൈക്കൂലിയായി നൽകാൻ…