Browsing: k sudhakaran

വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മാധ്യമങ്ങൾ മുക്കി. കുറിപ്പുകൾ കൈയിൽ വെച്ച് ആദ്യം സംസാരിക്കാൻ…

സംസ്ഥാന സർക്കാർ നാലുവർഷത്തിനിടയിൽ വിളിച്ചുചേർത്ത പാർലമെന്റ്‌ അംഗങ്ങളുടെ ഒരു യോഗത്തിൽ പോലും കെ സുധാകരൻ എംപി പങ്കെടുത്തില്ല. സംസ്ഥാനത്തിന്റ വികസനപ്രശ്‌നങ്ങൾ പാർലമെന്റിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ പെടുത്തുന്നതിൻ്റെ…

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ചോദ്യംചെയ്യൽ ഒമ്പത്‌…

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ഇ ഡി ആവശ്യപ്പെട്ടു. കേസില്‍ ഐജി…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രഖ്യാപനം വെറും തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ ആദ്യം പറഞ്ഞത്‌ സുധാകരൻ…

പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മലക്കം മറിയൽ തുടങ്ങി. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്നാണ് സുധാകരൻ നേരത്തേ മാധ്യമങ്ങളോട്…

തൻ്റെ ഭാര്യക്ക് കെ റെയിലിൽ ഉന്നത ജോലി നൽകിയെന്ന് ആരോപിച്ച കെ സുധാകരൻ്റെ സ്ഥിരബുദ്ധിക്ക് തകരാർ സംഭവിച്ചോയെന്ന് സംശയിക്കുന്നതായി ജോൺ ബ്രിട്ടാസ് എം പി. സുധാകരൻ്റെ ആരോപണം…

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. പാർടി…

തിരുവനന്തപുരം: തട്ടിപ്പ കേസുകളിൽ കുടുങ്ങിയ വി ഡി സതീശനെയും കെ സുധാകരനെയും രക്ഷിക്കാൻ കൈതോലപ്പായയുമായി ക്വട്ടേഷൻ ടീം രംഗത്ത്. സിപിഎമ്മിനും ദേശാഭിമാനിക്കും എതിരായ പ്രവൃത്തികളെ തുടർന്ന് പുറത്താക്കിയ…

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താമസിക്കുന്നത് പന്ത്രണ്ടായിരം ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള രമ്യഹർമ്മത്തിൽ. കൊട്ടാര സദൃശ്യമായ വീട് പണിയാൻ കോടിക്കണക്കിന് രൂപയാണ് സുധാകരൻ ഒഴുക്കിയത്. ഈ കോടികളുടെ…