Browsing: k sudhakaran

സർക്കാർ എന്തോ തെറ്റ് ചെയ്തതെന്ന മട്ടിൽ സഭയിൽ നിഷ്‌കു കളിക്കാൻ വന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി തന്നെ എടുത്ത് ഉടുത്തു. മോൻസന്റെ തട്ടിപ്പ് ഇന്ന് കാണുംവിധം വളർത്തി വലുതാക്കുന്നതിൽ…

ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പും നിക്ഷേപ തട്ടിപ്പും. പല പ്രമുഖരും മോൻസന്റെ പുരാവസ്തു…

കോൺഗ്രസിനെപ്പോലെ വൃത്തികെട്ടതും അച്ചടക്കമില്ലാത്തതും സംസ്‌കാരവുമില്ലാത്തതുമായ ഒരു പാർട്ടി ലോകത്ത്‌ മറ്റൊന്നുണ്ടാവില്ലെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞത് CPM നേതാക്കളോ മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ അല്ല. ആ സത്യം…

ആത്മീയതയിൽ പൊതിഞ്ഞ പുരാവസ്തു കച്ചവടത്തിലൂടെയും നിക്ഷേപ തട്ടിപ്പിലൂടെയും കോടികൾ തട്ടി എടുത്ത മോൻസൺ മാവുങ്കലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പ്രമുഖ മാധ്യമങ്ങൾക്ക്‌ വെറും രാഷ്‌ട്രീയക്കാർ മാത്രമാണ്.

ഏതായാലും കോൺ​ഗ്രസിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ആണ് കേട്ടോ.. സുധാകരനെ വിളിക്കൂ കോൺ​ഗ്രസിനെ രക്ഷിക്കൂ എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒടുക്കം സുധാകരനെ ആര് രക്ഷിക്കും എന്നതാണ്…

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവെച്ചതോടെ കോൺ​ഗ്രസിലെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾക്ക് തെറ്റി.. സുധീരൻ രണ്ടും കൽപ്പിച്ച് തന്നെയാണ്. കോൺഗ്രസിനെ വീണ്ടും…

സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന തട്ടിപ്പുവീരൻ, ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായ മോൻസൺ മാവുങ്കൽ സുധാകരന്റെ ആത്മസുഹൃത്താണ്. തട്ടിപ്പുകൾക്ക്‌ സുധാകരൻ കൂട്ടുനിന്നതിന്റെ തെളിവുകളും പുറത്തുവന്നു. എംപികൂടിയായ സുധാകരന്‌ പ്രതിയുമായി വഴിവിട്ട…

സുധാകരൻ എത്തിയാൽ കോൺ​ഗ്രസ് രക്ഷപെടുമെന്നായിരുന്നു നേതാക്കളും കോൺഗ്രസിന്റെ സൈബർ പോരാളികളും പറഞ്ഞത്‌. എന്നാൽ ലക്ഷണം കണ്ട്‌ എല്ലാം അടപടലം തകരുമെന്നാണ്‌ തോന്നുന്നത്‌. ഡിസിസി പ്രസിഡൻറ്മാരെ തീരുമാനിച്ചു കഴിഞ്ഞപ്പോൾ…

MC ജോസഫൈൻ രാജി വച്ചു ഇത് K. സുധാകരന്റെ വിജയം. 24 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് ബോസ് പറഞ്ഞു, ജോസഫൈൻ രാജി വെച്ചു.

സി.പി.ഐ.എം. പ്രവര്‍ത്തകന്‍ നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയാകുകയാണ് സേവറി നാണു കൊലപാതകം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാണുവിന്റെ…