Browsing: k sudhakaran

തെക്കൻ കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കാൻ ശ്രീരാമൻ്റെ പേരിൽ ഇല്ലാക്കഥ മെനഞ്ഞ് കെ സുധാകരൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് “ചേട്ടനെ കൊന്ന് ചേട്ടത്തിയമ്മയെ സ്വന്തമാക്കാൻ മോഹിക്കുന്ന…

പീഡന കേസിൽ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചെരട് വലിച്ചത് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നേരിട്ട്‌. കേസ് ഒതുക്കി തീർക്കാൻ പരാതിക്കാരിക്ക് പണം കൊടുക്കാൻ ആവശ്യപ്പെട്ടതും…

കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന്  പച്ചക്കറി കട അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. കെ പി സി…

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്ല. പുതിയ കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാന്‍ കെപിസിസി നേതൃത്വം സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.  ഇന്ന്…

തിരുവനന്തപുരം : എകെജി സെൻ്ററിനുനേരെ നടന്നത്, കോൺഗ്രസിൻ്റെ ചുക്കാൻ തങ്ങളുടെ കൈയിലെത്തിയതോടെ  അണികൾ ഉണർന്നു എന്ന് സ്ഥാപിക്കാൻ സുധാകരപക്ഷം ആസൂത്രണം ചെയ്ത ആർഎസ്എസ് മോഡൽ ആക്രമണങ്ങളുടെ ഭാഗം.…

എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയ പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനെന്ന് സൂചന. ആക്രമണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെ…

കർഷക കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നു. കർഷക കോൺഗ്രസിൽ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിയമിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ജില്ലാ കമ്മറ്റികൾ പരാതി നൽകി. പത്ത്…

സിപിഎം നേതാവ് ഷാജഹാൻ്റെ  കൊലപാതകത്തില്‍ ആര്‍ എസ് എസ് പ്രചരണം ഏറ്റുപിടിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്…

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്ന് കെ മുരളീധരൻ എം പി. കെപിസിസി പ്രചാരണ വിഭാഗം തലവനായ തന്നോടുപോലും ഒന്നും ആലോചിക്കാറില്ല. ഹൈക്കമാൻഡിനോട് നീതിപുലർത്തണമല്ലോ…

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടും കോൺഗ്രസും തമ്മിലുള്ള രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു. പോപ്പുലർ ഫ്രണ്ട് അരൂക്കുറ്റി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന നാട്ടൊരുമ പരിപാടി കോൺഗ്രസ് നേതാവും അരൂക്കുറ്റി…