Browsing: K RADHAKRISHNAN

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി…

തിരുവനന്തപുരം: ആദിവാസി പുനരധിവാസവികസന മിഷൻ മുഖേന സംസ്ഥാന സർക്കാർ 1684 പേർക്ക് 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തതായി മന്ത്രി കെ രാധാകൃഷ്ണൻ. ഭൂരഹിത പുനരധിവാസപദ്ധതി പ്രകാരം…

തിരുവനന്തപുരം: രാജ്യത്തെ പട്ടികവർഗ വിഭാഗം നേരിടുന്ന വെല്ലുവിളികൾ കേരളത്തിൽ ഇല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്ത് ജാതീയത ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന…

തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ് നൽകും. ഒരു വർഷം മുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ്…

കേരളത്തിൽ ഇതുവരെ വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കും. വൈദ്യുതി വകുപ്പ്…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അപകടത്തിൽപ്പെട്ട തീർത്ഥാടകർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.…

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പ്രശംസിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. സന്നിധാനത്ത്‌ നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പേശീ വേദനയേ തുടർന്ന് ബുദ്ധിമുട്ടുന്ന അയ്യപ്പ ഭക്തനെ…

തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുന്നത് പതിമൂന്നാം തീയതി ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ നിന്നുള്ള ധനസഹായത്തിന് പ്രത്യേക സെസ്…

വടക്കാഞ്ചേരി വാഹനാപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ. ബസ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം…

കോടിയേരിക്കൊപ്പം പാടശേഖരത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ചിത്രം പങ്കുവെച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തൻ്റെ  നോവ് പങ്കുവെച്ചത്. ‘ഓര്‍മകള്‍ക്ക് മരണമില്ല’ എന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.…