Browsing: k muraleedharan

കോഴിക്കോട്: ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ എംപി. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും…

കോഴിക്കോട്‌: രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ സിപിഎമ്മിനെപ്പൊലെ നിലപാടെടുക്കാൻ കോൺഗ്രസിനാവില്ലെന്ന്‌ കെ മുരളീധരൻ എം പി. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർടിയാണ്‌ കോൺഗ്രസ്‌. ഇക്കാര്യത്തിൽ കോൺഗ്രസ്‌ ഇതേവരെ നിലപാടെടുത്തിട്ടില്ല.…

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടൊഴിഞ്ഞതിന് പിന്നാലെ പതിവ് പോലെ കോണ്‍ഗ്രസില്‍ പോരിന് തുടക്കമായി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ ആണ്.…

കോട്ടയം: സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡിസിസി സംഘടപ്പിച്ച ആഘോഷവേദിയിൽ അവഗണിച്ച സംഭവത്തിൽ പ്രതികരണവുമായി മുരളീധരൻ എംപി. പാർട്ടിക്ക് സേവനം വേണ്ടെങ്കിൽ പ്രവർത്തനം നിർത്താമെന്ന് മുരളീധരൻ.…

ദില്ലി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. രണ്ട് എം.പി മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോൾ അത് കോൺഗ്രസിന് ഗുണമാണോ…

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ പരസ്യ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരൻ്റെ വിമർശനം. സിപിഎമ്മുകാർ വീടുകയറുമ്പോൾ കോൺഗ്രസ്…

തിരുവനന്തപുരം: കെപിസിസി പുനസംഘടന താഴെ തട്ടിൽ പൂർണമായി നടപ്പിലാക്കുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ഗ്രൂപ്പിന് അതീതമായ പുനസംഘടന നടപ്പിലാക്കും. കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിൻ്റെ അഭിപ്രായവും…

ശശി തരൂർ വിവാദത്തിൽ കെ മുരളീധരൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന് കെ മുരളീധരൻ്റെ പരിഹാസത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.…

കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ മുരളീധരൻ എം പി. ശശി തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്നും…

കോഴിക്കോട്: ശശി തരൂരിൻ്റെ പരിപാടികൾ മാറ്റിയത് സമ്മർദഫലം മൂലമാണെന്നും ഇത്തരം നടപടികൾ കോൺഗ്രസിന് ഗുണകരമല്ലെന്നും കെ.മുരളീധരൻ എം.പി. തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ നിശിതമായി വിമർശനവും മുരളീധരൻ ഉന്നയിച്ചു.…