Browsing: ISL

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സൂപ്പർതാരം ഇവാൻ കലിയുഷ്‌നിയുടെ കാൽപാദത്തിൽ ചുംബിച്ച് കമന്റേറ്റർ ഷൈജു ദാമോദരൻ്റെ പ്രകടനം വിവാദമായി. കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിൻ്റെ കാലിൽ ചുംബിച്ചത്. കലിയുഷ്‌നിയോട്…

ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിൻ്റെ ജയം. പകരക്കാരനായെത്തിയ സഹൽ അബ്ദുൾ…

ഗുവാഹത്തി: വിജയവഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. കളിച്ച നാലിൽ…

കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. മുബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്താണ് തോൽവി വഴങ്ങിയത്. ജവഹർലാൽ…

കൊച്ചി: തുടർ തോൽവികൾക്കൊടുവിൽ ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. രാത്രി 7.30നു കലൂർ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ…

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാർട്ടിൻ എന്നിവർ…

ഭുവനേശ്വർ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.  രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം.…

കൊച്ചി: എടികെയ്‌ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് എടികെയുടെ വിജയം. എടികെക്കായി ഓസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോൾ ജോണി…

കൊച്ചി: ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി. ഗോൾരഹിതമായ…

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണ് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ്…