Browsing: iratta

ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രം ഇരട്ടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത്…