Browsing: inl

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഐഎ​ൻഎ​ൽ സംസ്ഥാന ജ​ന.​ സെ​ക്ര​ട്ട​റി കാ​സിം ഇരിക്കൂർ. പാർട്ടിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കൻ കോൺ​ഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്.…

മന്ത്രി വി അബ്ദുറഹിമാനെതിരായ വർ​ഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് ഐഎൻഎൽ പരാതിയിൽ ആവശ്യപ്പെട്ടു.…

വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വി​രു​ദ്ധ ശ​ക്തി​ക​ൾ തു​ട​രു​ന്ന ക​ലാ​പ​നീ​ക്ക​ങ്ങ​ളെ വെ​ള്ള​പൂ​ശാ​നും ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി അ​ങ്ങേ​യ​റ്റ​ത്തെ സം​യ​മ​ന​ത്തോ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റാ​നും കെപിസിസി അധ്യക്ഷൻ…

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി നടത്തിയ കരണം മറച്ചിൽ പ്രബുദ്ധ കേരളത്തെയും അണികളെയും വിഡ്ഡികളാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന്…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും വിഷയത്തില്‍…