Browsing: indipendence

രാജ്യം ഭരിക്കുന്നവർ പറയുന്നവർ മാത്രം രാജ്യസ്നേഹികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമാണ് എന്ന് വരുത്തിത്തീർക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സർക്കാരിനെ വിമർശിക്കുന്നവർ രാജ്യദ്രോഹികളാവും.…