Browsing: indiancinema

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27 -ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് മത്സരിക്കാൻ മലയാള സിനിമകൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു…

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പതിന് ആരംഭിക്കുന്നു. നവാഗതനായ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…

തീയേറ്ററുകളിൽ ആവേശം തീർത്ത് പ്രദർശനം തുടരുന്ന റോഷാക്കിലെ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരികയാണ്. ഇതിൽ ഏറെ ചർച്ചയാവുന്നത് ചിത്രത്തിൽ മുഴുനീളം പ്രത്യക്ഷപ്പെടുന്ന ഫോർഡ് മസ്താംഗ് കാർ ആണ്.…

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും കാരക്കുടിയിൽ ആരംഭിച്ചു. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ്…

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായ ‘ചെല്ലോ ഷോ’യിലെ ബാലതാരം അന്തരിച്ചു. ചിത്രത്തിലെ ആറ് പ്രധാനപ്പെട്ട ബാലതാരങ്ങളിൽ ഒരാളെ അവതരിപ്പിച്ച രാഹുൽ കോലിയാണ് തൻ്റെ 15-ാം…

നിഗൂഢതകൾ കൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കിയ ടീസറിന് ശേഷം മലയാളത്തിലെ മിസ്റ്ററി ത്രില്ലർ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാന്നറിൽ സുപ്രിയാ മേനോൻ…

കൊച്ചിയിൽ സത്യജിത് റായ് ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വിശ്വപ്രസിദ്ധനായ ചലച്ചിത്രകാരൻ സത്യജിത്‌ റായിയോടുള്ള ആദരസൂചകമായി ചലച്ചിത്രമേള സൗജന്യമായാണ് നടത്തുക. എറണാകുളം ദർബാർ ഹാൾ കേന്ദ്രത്തിലാണ് സൗജന്യ…

സൗബിനും അർജുൻ അശോകനും പ്രധാനവേഷങ്ങളിലെത്തുന്ന ‘രോമാഞ്ചം’ ഒക്ടോബർ 14 ന് തീറ്ററുകളിലെത്തുന്നു. ഗപ്പി, അമ്പിളി എന്നീ സിനിമകളൊരുക്കിയ ജോണ്‍പോള്‍ ജോർജ് നിർമാണം ചെയ്യുന്ന ചിത്രത്തിൻ്റെ സംവിധാനം ജോണ്‍പോളിൻ്റ…

മെഗാസ്റ്റാർ മമ്മൂട്ടി വെള്ളം പോലെയാണെന്ന് നടി ഗ്രേസ് ആൻ്റണി. തീയേറ്ററുകളിൽ എത്തിയ റോഷോ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ വേളയിലാണ് താരം മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആൻ്റണി മനസ്…

സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയിലെ കളക്കാത്ത സന്തനമേ എന്ന ഗാനം കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. മലയാളികൾ അത്രത്തോളം നെഞ്ചിലേറ്റിയ ഗാനമാണ് ഇത്. ഈ…