Browsing: INDIA

അതിവേഗ ട്രെയിനുകൾ സംബന്ധിച്ച, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഏറ്റവും പുതിയ പ്രതികരണം കേരളത്തിലാരെങ്കിലും കേട്ടിരുന്നോ? എങ്ങനെ കേൾക്കാനാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്തയോട്…

രാജ്യത്തെ ഭരണപക്ഷമായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസും ചേർന്ന് ഒരു മുന്നണിയാവുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം..? വിരോധാഭാസമായിട്ടൊന്നും ആരും ചിന്തിക്കേണ്ട.. കോൺഗ്രസെപ്പോൾ വേണമെങ്കിലും ബിജെപിയാകും. ഖദറുമാറി…

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ അമ്മയുടെ അടുക്കളക്ക്യാബിനറ്റിലെ കുശിനിക്കാരിൽ നിന്നും വാർത്താ വിചാരണ ഒട്ടും ആത്‌മാഭിമാനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ അങ്ങനെയൊന്നു്ണ്ടെന്ന്‌ നിങ്ങൾ ആരെങ്കിലും കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ…

പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം പാമ്പിനെ പിടിക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റിരുന്നു. ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. പാമ്പു…

ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2022 ജനുവരി 28 നാണ് കോവിഡ്…

കർണാടകയിൽ രാഷ്ട്രീയ സ്വാധീനം ദുർബലപ്പെട്ട കോൺഗ്രസ് ബിജെപിയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോവുകയാണ്. കർണാടകയിൽ മാത്രമല്ല, ഉത്തരേന്ത്യയിലാകമാനം ഈ വിലകുറഞ്ഞ നാണംകെട്ട വർഗീയ കളിയാണ് കോൺ ഗ്രസ് കളിക്കുന്നത്.

കെ-റെയിൽ പദ്ധതിക്ക് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും തത്വത്തിലുള്ള അനുമതിയുണ്ട്. ഇക്കാര്യം മനസ്സിലാക്കിയിട്ടും പ്രതിപക്ഷവും ബിജെപിയും…

മൊസാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനയാണ്. ഇസ്രായേലിന് വേണ്ടി ചാരപ്പണി ചെയ്യുന്ന സംഘടന എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ.. എത്രത്തോളം ഇസ്ലാം വിരുദ്ധരായിരിക്കും അവരെന്ന്.. ആ…

ഈ ബജറ്റ് മാത്രമല്ല ബിജെപി അധികാരത്തിൽ വന്നശേഷമുള്ള എല്ലാ ബജറ്റും അവതരിപ്പിച്ചത് കേരളത്തെ അവഗണിച്ചുകൊണ്ടാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തോടുമുള്ള വിദ്വേഷമാണ് കേരളത്തോടുള്ള ഈ അവഗണനയ്ക്ക് കാരണം. രാഷ്ട്രീയമായി…

ഏഴുപേരുടെ മൊബൈലാണ്‌ ഒരു സൈബർ വിദഗ്ദ്ധൻ പരിശോധിച്ചത്‌. രണ്ടെണ്ണത്തിൽ പെഗാസസ്‌ കണ്ടെത്തി. ആറ്‌ പേരുടെ ആൻഡ്രോയിഡ്‌ ഫോൺ പരിശോധിച്ച മറ്റൊരു വിദഗ്‌ധൻ നാല്‌ ഫോണിൽ പെഗാസസ്‌ സാന്നിധ്യവും…