Browsing: INDIA

ഭക്ഷണത്തിന്റെ പേരിൽ വീണ്ടും വിലക്കുമായി സംഘപരിവാർ രാജ്യത്തെ പ്രധാന ക്യാമ്പസായ ഡൽഹി ജെ എൻ യു വിൽ എത്തിയിരിക്കുന്നു . രാമനവമി ദിനത്തില്‍ ജെഎന്‍യു ഹോസ്റ്റലില്‍ മാംസാഹാരം…

സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിസന്ധികളെ രാജ്യം അഭിമുഖീകരിക്കുന്ന വേളയിൽ ചേർന്ന പാർട്ടികോൺഗ്രസ്, സിപിഐഎമ്മിനെ സംബന്ധിച്ച് അതി നിർണായകമായിരുന്നു.…

തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് എല്ലാ സർക്കാരുകളും ചെയ്യുന്ന കാര്യമല്ലേ എന്ന് തോന്നാം. പദ്ധതിയെ മാത്രം വച്ച് വിലയിരുത്തുമ്പോൾ ആ തോന്നൽ ശരിയുമാണ്. പക്ഷേ കോൺഗ്രസ് സർക്കാരിന്റെ മറ്റ്…

വ്യാജരേഖകളുണ്ടാക്കുന്നവർ ഇനി കുറച്ചധികം പാടുപെടും. ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത കോമ്പറ്റിഷൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പ്രതികാര പക്ഷം അഥവാ കോൺഗ്രസാണ്, ഏറ്റവുമൊടുവിൽ വ്യാജരേഖ നിർമ്മാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരു മനുഷ്യന് അവന്റെ വികാര വിചാരങ്ങൾ മാതൃഭാഷയിലൂടെയല്ലാതെ ഏത് ഭാഷയിലാണ് പ്രതിഫലിപ്പിക്കാനാവുക. ദുഖത്തിൽ കണ്ണീർ വാർക്കുമ്പോൾ ഒരു മലയാളി ഹിന്ദിയിൽ അവന്റെ വേദന പങ്കുവയ്ക്കണമെന്ന് പറയുന്നത് എന്ത്…

ഞാൻ പറയുകയാണ്, പറഞ്ഞുപോവുകയാണ്. ഈ രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് ഇനിയെങ്കിലുമൊരു ശമനം വേണ്ടേ? പെട്രോളിനെ GST യിൽ ഉൾപ്പെടുത്തിയാൽ, കുറഞ്ഞ വിലയിൽ പെട്രോൾ കിട്ടും. അവശ്യ സാധനങ്ങളുടെ…

എന്തിനാണ് കോൺഗ്രസ്‌ സംവാദങ്ങളെ ഭയപ്പെടുന്നത്. ബി ജെ പി വിരുദ്ധ ചേരിയുടെ സംഗമം ആകേണ്ട വേദിയെയാണ് കോൺഗ്രസ്‌ ഇല്ലാതാക്കാൻ ശ്രമിച്ചത്. കാലാകാലങ്ങളായി സിപിഎം സമ്മേളന വേദിയിലെ സെമിനാറിൽ…

ഇതാദ്യമായല്ല ദിഗംബർ കാമത്ത് ബിജെപിയിലേക്ക് പോകുന്നത്. 1994 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിഗംബർ കാമത്ത് 2 തവണ BJP സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. 2005…

ഐതിഹാസിക സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ രചിച്ച കണ്ണൂരിലാണ് സിപിഐഎം അതിന്റെ നിർണായക പാർട്ടി കോൺഗ്രസ് ചേരുന്നത്. പാർട്ടി പിറന്ന മണ്ണിൽ കഴിഞ്ഞ നാല് വർഷങ്ങളിൽ പാർട്ടിയ്ക്കുണ്ടായ ഉയർച്ച താഴ്ചകൾ…

ചില ലോക്കൽ കള്ളന്മാരേക്കാൾ എക്സ്പെർട്ടായി മോഷ്ട്ടാഷ്ഠിയ്ക്കുന്നതിപ്പോൾ മന്ത്രിമാരാണ്. മന്ത്രി കസേരയുള്ളപ്പോൾ മാത്രമല്ല, നഷ്ടപ്പെടുമ്പോഴും എന്തെങ്കിലുമൊക്കെ കൈക്കലാക്കിയില്ലെങ്കിൽ അക്കൂട്ടർക്ക് ഉറക്കം വരാറില്ല. ഖദറിടുന്നതുതന്നെ മോഷ്ടിയ്ക്കാനുള്ള ലൈസൻസാക്കുന്ന വിരുതൻമാർ ആരാണെന്നല്ലേ