Browsing: INDIA

തിരുവനന്തപുരം: തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–-പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ.…

ന്യൂഡൽഹി: നേമം ടെർമിനൽ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിനും വിശിഷ്യാ തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെർമിനൽ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി…

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച കാറില്‍ നിന്ന് പണം പിടിച്ചെടുത്തു. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്സല്‍ എന്നിവര്‍…

സ്വാതന്ത്ര്യ സമരത്തിൽ ബിജെപിക്ക് പങ്കില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കും; സീതാറാം യെച്ചൂരി ബിജെപിക്ക് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സിപിഐ എം ജനറൽ…

ഐ ടി പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1000 കോടി രൂപ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൊച്ചി ഇൻഫോ പാർക്കിൽ വിവിധ പദ്ധതികളുടെ…

ബംഗലൂരു സ്ഫോടന കേസിലെ അന്തിമ വാദം കേള്‍ക്കല്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമന്ന…

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ചരക്കുവ്യാപാരമൂല്യം 29 ശതമാനം വർധിച്ചതായി കേന്ദ്രസർക്കാർ. 2017- 18ൽ 89,714 കോടി ഡോളറായിരുന്നത് 2021- 22ൽ 1,15,419 കോടി ഡോളറായി ഉയർന്നതായി…

ന്യൂഡൽഹി: ചരക്കുസേവന നികുതി നിരക്കുകൾ സംബന്ധിച്ച ജിഎസ്ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവ് ഇതിനെ ബാധിക്കുന്നതല്ലെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ്ചൗധരി…

തിരുവനന്തപുരം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന്‌‌ നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി. ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കൂട്ടായ…

ന്യൂഡൽഹി: കേരളത്തിലെ വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടെത്തിയ കേരളത്തിലെ മന്ത്രിമാരുമായി കൂടികാഴ്ച്ചയ്ക്ക് തയാറാകാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അശ്വിനി വൈഷ്ണവിന്റെ…