Browsing: INC

കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പരിപാടി തെരഞ്ഞെടുപ്പ് കാലമല്ലാത്തതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി സ്ലോയാണ്. എങ്കിലും കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇപ്പോൾ പോകും ഇപ്പോൾ പോകുമെന്ന് പറഞ്ഞ്…

കോണ്‍ഗ്രസ് മെമ്പർഷിപ്പ് ചേർക്കാനാണെന്ന വ്യാജേന ആലപ്പുഴയിലെ ഒരു വീട്ടിലെത്തിയ കോൺഗ്രസ് നേതാവ് വീട്ടമ്മയെ കയറി പിടിച്ചിരിക്കുന്നു. വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…

കേരളം ഒറ്റകെട്ടായി കൈപിടിച്ചു ഉയർത്തേണ്ട KSRTC യെ തകർക്കാനുള്ള മാധ്യമങ്ങളുടെ ആവേശം തീർത്തും അപമാനകരമാണ് .മാമാ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പുകളെഅതിജീവിച്ച് കെ സ്വിഫ്റ്റ് കുതിക്കുക തന്നെ ചെയ്യും

സിപിഎം 23-)0 പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ നടപടിയുടെ വാളുമായി രംഗത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം .…

തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് എല്ലാ സർക്കാരുകളും ചെയ്യുന്ന കാര്യമല്ലേ എന്ന് തോന്നാം. പദ്ധതിയെ മാത്രം വച്ച് വിലയിരുത്തുമ്പോൾ ആ തോന്നൽ ശരിയുമാണ്. പക്ഷേ കോൺഗ്രസ് സർക്കാരിന്റെ മറ്റ്…

വ്യാജരേഖകളുണ്ടാക്കുന്നവർ ഇനി കുറച്ചധികം പാടുപെടും. ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത കോമ്പറ്റിഷൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പ്രതികാര പക്ഷം അഥവാ കോൺഗ്രസാണ്, ഏറ്റവുമൊടുവിൽ വ്യാജരേഖ നിർമ്മാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

മുഖ്യപ്രതി നിഖിൽ പൈലിയുടെ ജാമ്യമാണ് ഡീൻ കുരിയാക്കോസ് MP അടക്കമുള്ളവർ ആഘോഷമാക്കുന്നത്. 88 ദിവസങ്ങൾക്ക് ശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ…

എന്തിനാണ് കോൺഗ്രസ്‌ സംവാദങ്ങളെ ഭയപ്പെടുന്നത്. ബി ജെ പി വിരുദ്ധ ചേരിയുടെ സംഗമം ആകേണ്ട വേദിയെയാണ് കോൺഗ്രസ്‌ ഇല്ലാതാക്കാൻ ശ്രമിച്ചത്. കാലാകാലങ്ങളായി സിപിഎം സമ്മേളന വേദിയിലെ സെമിനാറിൽ…

സംസ്ഥാനങ്ങളെ സാമന്ത രാജ്യമായി മാത്രം പരിഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ദുര്‍ബലമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഏറെ സമകാലിക പ്രാധാന്യമുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍…

ഇതാദ്യമായല്ല ദിഗംബർ കാമത്ത് ബിജെപിയിലേക്ക് പോകുന്നത്. 1994 ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിഗംബർ കാമത്ത് 2 തവണ BJP സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. 2005…