Browsing: Hridyam Project

തിരുവനന്തപുരം: ‘ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ് വ്യാജവാര്‍ത്തയിലൂടെ ചാനലുകള്‍ തകര്‍ക്കുന്നത്’ റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്ത കണ്ടതിന് പിന്നാലെ മൂന്നുവയസ്സുകാരന്‍ ഏദന്റെ അമ്മ നിഷയുടെ പ്രതികരണമാണിത്. ‘ഹൃദ്യം’ പദ്ധതിയെ…