Browsing: HINDHU MAHASABHA

മഹാത്മാ ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭയുടെ ദുർ​ഗാപൂജ പന്തലിലാണ് ​​ഗാന്ധി വധം പുനർസൃഷ്ടിക്കാൻ ശ്രമം നടന്നത്. ദുർ​ഗാദേവി വധിക്കുന്ന മഹിഷാസുരൻ്റെ സ്ഥാനത്താണ് ഹിന്ദുമഹാസഭ ഗാന്ധി…