Browsing: highcourt

കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി…

മസാലാ ബോണ്ടു വിഷയത്തിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഹർജിയിലുന്നയിച്ച വാദങ്ങൾക്കൊന്നും മറുപടി പറയാതെ ഹൈക്കോടതിയിൽ ഇഡി എതിർസത്യവാങ്മൂലം സമർപ്പിച്ചു. മസാല ബോണ്ട് വഴി പണം…

രാഹുല്‍ ഗാന്ധി നയിക്കുന്ന ദേശീയ പദയാത്രയായ ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ജോഡോ…

സോളാര്‍ പീഡന കേസില്‍ പ്രമുഖരെ ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. 18 പേര്‍ക്കെതിരെ പരാതിയും തെളിവും നല്‍കിയിട്ടും 4 പേരെ മാത്രമാണ് സിബിഐ പ്രതിചേര്‍ത്തത്.…

കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്. മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് ഏജന്‍സികളെക്കുറിച്ച്  ഇ.ഡി നടത്തുന്ന അന്വേഷണങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് ഹൈക്കോടതി…

അഗീകൃത നിയമനമല്ലാത്ത കോളേജ് അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ മുൻകൂർ അംഗീകാരമില്ലാത്ത തസ്തികകളിൽ നിയമിക്കപ്പെടുന്ന കോളേജ് അധ്യാപകർക്കാണ്, ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഹൈക്കോടതി…

വ്യക്തിനിയമത്തിൽ കൈകടത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളിൽ നിന്ന് ഒരാളേയും തടയാൻ കോടതികൾക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ മുസ്ലിം വ്യക്തിനിയമത്തിൽ അനുവദിക്കപ്പെട്ട തലാഖ് ചൊല്ലാനുള്ള അവകാശവും ഒന്നിലധികം…

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോൺസും നൽകാനായി സർക്കാർ 103 കോടി രൂപ അനുവദിക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ…

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട അതിജീവിതയ്ക്ക് മറുപടിയുമായി ഹൈക്കോടതി. അതിജീതിവിതയുടെ ആവശ്യം അംഗീകരിച്ച് അടച്ചിട്ട മുറിയിൽ വാദം കേൾക്കാനൊരുങ്ങി ഹൈക്കോടതി. സെഷന്‍സ് കോടതിയിലെ…