Browsing: highcourt

റാഞ്ചി: പ്രായാധിക്യമുള്ള ഭർതൃമാതാവിനെയും ഭർത്താവിൻ്റെ മുത്തശ്ശിയേയും പരിചരിക്കേണ്ടത് ഇന്ത്യൻ സംസ്‌കാരപ്രകാരം സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന വിചിത്ര ഉത്തരവുമായി ജാർഖണ്ഡ് ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കാൻ ഭർത്താവിനുമേൽ സമ്മർദം…

കൊച്ചി : സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ്…

കൊച്ചി : മകളുടെ വിവാഹം ക്ഷണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചതിനെ ദുർവ്യാഖ്യാനം ചെയ്ത് വ്യാജ വാർത്ത സൃഷ്ടിച്ച ദൃശ്യ മാധ്യമങ്ങൾക്ക് പ്രഹരം. ഹൈക്കോടതി ചീഫ്‌…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസാ തോമസ് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ യൂണിവേഴ്സിറ്റിയുടെ ചുമതല ഏറ്റെടുത്ത നടപടിയില്‍ സിസാ തോമസിനെതിരെ നടപടി വരും. സാങ്കേതിക…

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ ചുമത്തിയ അധിക കുറ്റം നിലനില്‍ക്കുമെന്ന് കോടതി. അധിക കുറ്റം ചുമത്തിക്കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട്…

കോടതികളുടെ നീണ്ട അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജി ദീപവലി അവധിക്കുശേഷം പരിഗണിക്കും. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ…

കൊച്ചി: ദുർമന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമനിർമ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട്…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പലര്‍ ഫ്രണ്ടിൻ്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിൻ്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിൻ്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന…

കിഫ്ബി കേസില്‍ ഇ.ഡിക്ക് കനത്ത തിരിച്ചടി. മുന്‍ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ക്കെതിരായ തുടര്‍ സമന്‍സുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അടുത്ത രണ്ട് മാസത്തേക്ക് സമന്‍സുകള്‍ അയക്കരുതെന്ന്…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്ക് നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി…