Browsing: high court

ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി…

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിലപാടുമായി ഹൈക്കോടതി.  റോഡ് ഗതാഗതമടക്കം തടസപ്പെടുത്തിയുള്ള സമര പന്തല്‍ പൊളിച്ച് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.  തുറമുഖ നിര്‍മ്മാണത്തിന് പോലീസ്…

സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണം. സംഘടനകൾ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന്…

ബലാത്സംഗ കേസില്‍ പ്രതിയായ  എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം…

ഗുജറാത്തിൽ പൊതുമധ്യത്തിൽ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനും പൊലീസുകാർക്കും ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് അരവിന്ദ്…

കൊച്ചി: ലൈംഗിക പീഡനകേസിൽ സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്റുദ്ദീൻ്റെ താണ് ഉത്തരവ്.…

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി…

2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി. സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. യുവതിയുടെ അമ്മ…

വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ…

മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളിയ ഹൈക്കോടതി വിധിയിലാണ് മാധ്യമങ്ങൾക്ക് വിമർശനമുള്ളത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.…