Browsing: health

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുകയും വിൽപ്പനയും വിതരണവും നടത്തുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത്…

തിരുവനന്തപുരം: ആരോഗ്യ രംഗത്തെയും ടൂറിസം മേഖലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കും കൊവിഡാനന്തര…

കൊച്ചി: പൊതു വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം നേടിയ പുരോഗതി വളരെ മികച്ചതാണെന്നും ആ നേട്ടം ഗവേഷണമേഖലയിലും കെെവരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജ്ഞാനവിവർത്തന ഗവേഷണത്തിനുള്ള ദേശീയ സെമിനാർ…

മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. നെതർലാൻഡിലെ സർവകലാശാലാ ഗവേഷകരാണ് മുലപ്പാലിലാദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ ആരോ​ഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.…

കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത് കാരണം വെന്റിലേറ്ററിലായിരുന്ന രണ്ടു രോഗികൾക്ക് ദാരുണാന്ത്യം. വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൗലാ ഹുസൈൻ, ചെത്തമ്മ എന്നിവരാണ് മരിച്ചത്.…

കോഴിക്കോട്‌: രോഗത്തിൻ്റെ അവശത സഹിച്ച്‌ ഡോക്ടർമാരുടെ പരിശോധനാമുറിക്ക്‌ മുന്നിലും, ഒപി ടിക്കറ്റ്‌, ഫാർമസി എന്നിവയുടെ മുന്നിലെ വരിനിൽക്കലിന് ഇ- ഹെൽത്ത്‌ തടയിടുന്നു. പരിശോധനാഫലം മൊബൈൽ ഫോണിൽ എത്തുന്നതിനൊപ്പം…

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കൊവിഡ് കേസുകളും 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,86,256…

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 200 കോടി പിന്നിട്ടു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് 18 മാസം പിന്നിടുമ്പോഴാണ് വാക്‌സിനേഷൻ 200 കോടി കടന്നത്. 2021 ജനുവരി 16നാണ്…

വാനരവസൂരി ലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളം വഴി കണ്ണൂരിലെത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂർ പരിയാരം ഗവർമെന്റ് മെഡിക്കൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം…